18 വർഷങ്ങൾക്ക് ശേഷം രാജയോഗം ആരംഭിച്ച നക്ഷത്രക്കാർ.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലമായിട്ട് ഗ്രഹസം യോഗങ്ങൾ സംഭവിക്കുന്നതാകുന്നു എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്നതായി ഗ്രഹസം യോഗങ്ങൾ അത് ശുഭകരവും അതേപോലെതന്നെ ആശുപതരവും ആകാറുണ്ട് അതിനാൽ തന്നെ ഓരോ രാശിയിലും വ്യത്യസ്തമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും ഒന്ന് ചേരുക ചിലസമയങ്ങളിൽ ഇത്തരത്തിൽ ഗ്രഹ സംയോഗങ്ങളുടെയും.

ഫലമായിട്ട് രാജയോഗങ്ങൾ വന്ന ഭവിക്കുന്നതുമാണ് അഥവാ ചില രാശിക്കാർക്ക് രാജയോഗം ഒന്ന് ചേരുക തന്നെ ചെയ്യും എന്നാൽ ജൂലൈ 12ന് ചൊവ്വാം ഇടവം രാശിയിൽ പ്രവേശിച്ചിരിക്കുന്നത് അവസരം ആണ് ഇത് വ്യാഴവും ഇതേ രാശിയിൽ തന്നെയാണ് ഉള്ളത് അങ്ങനെയും ഇടവത്തിൽ ചൊവ്വയുടെയും വ്യാഴത്തിന്റെയും.

   

സംയോഗം ഉണ്ടാവുന്നതും ആണ് ഓഗസ്റ്റ് 26 വരെ ചൊവ്വാം ഇടവത്തിൽ തുടരുന്നതാകുന്നു അതിനുശേഷം മിഥുനം രാശിയിലേക്ക് പോകും 12 വർഷത്തിനുശേഷം ഇടവം രാശിയിൽ സംഭവിക്കുന്ന ചൊവ്വ വ്യാഴം സംയോഗത്തിലൂടെയും ആദ്യ അപൂർവ്വം അഥവാ അപൂർവ്വങ്ങളിൽ അപൂർവ്വം ആയിട്ടുള്ള രാജിയോഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.