നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. ജ്യോതിഷ വാസ്തു സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്ക് ഒരുപാട് പേര് പരിഹാരം ചോദിച്ചു ഏറ്റെടുത്ത വരാറുണ്ട് അങ്ങനെ വരുന്ന സമയത്ത് അവർ എല്ലാവരും ആദ്യം പറയുന്ന ഒരു കാര്യമുണ്ട് തിരുമേനി ജീവിതത്തിൽ എന്തൊക്കെ ചെയ്തിട്ടും ഒരു ഉയർച്ച കിട്ടുമെല്ലാം ജീവിതത്തിൽ ഒരു സമാധാനവുമില്ല എന്തൊക്കെ ചെയ്തിട്ടും ദുരിതങ്ങൾ വിട്ടൊഴിയാത്ത അവസ്ഥയാണ് .
എന്തെങ്കിലും ഒരു ശാശ്വതമായുള്ള പരിഹാരം പറഞ്ഞു തരണം കടവും സാമ്പത്തിക ദുരിതവും മാനസിക പ്രയാസവും കുടുംബ പ്രശ്നങ്ങളും ഒക്കെയായിട്ട് കിടന്നു വളഞ്ഞു കൊണ്ടിരിക്കുകയാണ് അപ്പോൾ ഇങ്ങനെ പറയുന്ന സമയത്ത് പ്രശ്നം വച്ചൊക്കെ നോക്കുന്നതിനു മുൻപ് ഞാൻ ആദ്യം അവരോട് ചോദിക്കുന്ന ഒരു കാര്യം അവരുടെ വീടിന് എന്തെങ്കിലും.
ദോഷം ഉണ്ടോ എന്നുള്ളതാണ് കാരണം ഒരു മനുഷ്യായുസ്സിൽ ഒരു മനുഷ്യൻ തന്റെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അവർ താമസിക്കുന്ന വീട്ടിൽ തന്നെയായിരിക്കും ആ വീട്ടിൽ നിന്ന് തുടങ്ങിയെങ്കിൽ മാത്രമേ നമുക്ക് ഇതിനൊരു പൂർണമായിട്ടുള്ള അന്ന് പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.