ഈ 8 ലക്ഷ്ണങ്ങൾ കാണാൽ ഉറപ്പിച്ചോളു പരമശിവൻ വീട്ട് പടിക്കൽ എത്തിയിട്ടുണ്ട്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സുഖവും ദുഃഖങ്ങളും ശിവപ്രീതി ഉള്ളവരുടെ ജീവിതത്തിൽ ധാരാളം പരീക്ഷണങ്ങളെയും അതിജീവിക്കേണ്ടതായിട്ട് വരും എന്നിരുന്നാലും ജീവിതത്തിൽ എന്നും ഒരു തണലായി ഭഗവാൻ കൂടെയുണ്ട് എന്നതാണ് വാസ്തവം ഇത് ഏവർക്കും അറിയാവുന്നതായ ഒരു കാര്യം തന്നെയാകുന്നു വാത്സല്യവും സ്നേഹവും നൽകുന്ന.

ഭഗവാനാണ് സാക്ഷാൽ പരമശിവൻ ജീവിതത്തിൽ ചില മാറ്റങ്ങൾ തന്നെയും അനുകൂലമായിട്ടുള്ള മാറ്റങ്ങൾ തന്നെ വന്ന് ചേരുവാൻ ചില സൂചനങ്ങൾ പ്രകൃതിയായി തന്നെ നൽകുന്നതാകുന്നു ഇത് പ്രകൃതിയുടെ നിയമം തന്നെയാകുന്നു കൂടാതെയും ഭാവി കൃത്യമായി പ്രവചിക്കുവാൻ സാധിക്കുന്നതെല്ലാം എന്നിരുന്നാലും .

   

ഭാവിയിൽ ചില കാര്യങ്ങൾ നടക്കുന്നതിനു മുൻപ് പരമശിവൻ ചില സൂചനകൾ നൽകും ഈ ശുഭകരമായിട്ടുള്ള സൂചനങ്ങൾ എന്തെല്ലാമാണ് എന്ന് വിശദമായിട്ട് തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഏവരും ബഹുമാന്യ മനസ്സിൽ ധ്യാനിച്ച് ഓം നമശിവായം എന്നൊക്കെ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.