നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… വാസ്തു ഊർജ്ജനങ്ങളുടെ അശാസ്ത്രം തന്നെയാകുന്നു നമ്മളിലും നമുക്ക് ചുറ്റുമുള്ള പല ഊർജ്ജങ്ങളും ഉണ്ട് അതിൽ ശരിയായ ഉദ്യത്തിൽ സ്വീകരിക്കുവാൻ വാസ്തു നമ്മളെ പഠിപ്പിക്കുന്നതും ആകുന്നു ഊർജ്ജത്തെ ശരിയായ രീതിയിൽ ബാലൻസ് ചെയ്യുവാൻ വാസ്തു നമ്മളെ പഠിപ്പിക്കുന്നു സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാത്തവരായിട്ട് ആരും ഉണ്ടാകുന്നതല്ല ജീവിതത്തിൽ .
പണം എത്രതന്നെ വന്നുചേർന്നാലും പണത്തിന് ആവശ്യമില്ലാതെ ആകുന്നതും എല്ലാം ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള തടസ്സങ്ങൾ മാറിയ ജീവിതത്തിൽ ആവശ്യങ്ങൾക്ക് പണം വന്ന് ചേരുവാൻ ചില കാര്യങ്ങൾക്ക് കർക്കിടകത്തിൽ നാം ചെയ്യുന്നത് സുകകരമാകുന്നു ഇവ എന്തെല്ലാമാണ് എന്നും എപ്രകാരമാണ് ചെയ്യേണ്ടത് എന്നും ഈ വീഡിയോയിലൂടെയും വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.