നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർക്കിടകമാസം ആരംഭിച്ചിരിക്കുകയാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ക്ഷേത്രദർശനത്തിന്റെയും രാമായണം വീടുകളിൽ പാരായണം ചെയ്യുന്നതിന്റെയും ഭാഗ്യ നാളുകൾ തന്നെയാകുന്നു ജീവിതത്തിൽ പിതൃ പ്രീതിയുടെയും ജീവിതത്തിൽ ഉയർച്ച വരുവാനും കർക്കിടക മാസത്തിൽ വരുന്ന ഓരോ ദിവസത്തിനും വളരെയധികം പ്രാധാന്യമുണ്ട് ഇതിൽ 38 ബുധനാഴ്ച ഏകദേശ വന്നുചേരുന്നു .
ഇത് മഹാഭാഗ്യം തന്നെയാകുന്നു എന്നാൽ 38 വ്യാഴാഴ്ച ദിവസം വളരെയേറെ പ്രത്യേകതകൾ വന്നുചേരുന്നു അറിഞ്ഞോ പ്രാർത്ഥിച്ചാൽ ജീവിതത്തിലെ സകല ദുരിതങ്ങളും ഒഴിഞ്ഞയും ഭാഗ്യവും സമ്പൽസമൃദ്ധിയും ആഗ്രഹസാഫല്യവും സന്തതി പരമ്പളകൾക്ക് ഉയർച്ച ഈ ജന്മത്തിൽ തന്നെ വന്നുചേരുന്നു നാളെ ചെയ്യേണ്ട വിശേഷപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.