40+ കമ്പനികളിൽ തൊഴിലവസരങ്ങൾ… 👇

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് കേരളത്തിൽ വച്ച് ഇന്റർവ്യൂ നടക്കുന്ന ഗൾഫ് കൺട്രീസിലേക്ക് ഉള്ള ഫ്രഷ്സിനും സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും അപ്ലൈ ചെയ്യാൻ പറ്റുന്ന നിരവധി കാറ്റഗറികൾ ആയിട്ടുള്ള വേക്കൻസി ആണ് കൂടാതെ ലാസ്റ്റ് വീഡിയോസിൽ നിങ്ങൾ കമന്റ് രേഖപ്പെടുത്തിയ നിരവധി വേക്കൻസി നേടിയത് .

ചെയ്തിട്ടുണ്ട് ഇതുപോലെ നാട്ടിലും വിദേശത്തുമായി നിരവധിതുള്ള സ്ഥലങ്ങളിൽ നമ്മുടെ പേജിൽ പോസ്റ്റ് ചെയ്യാറുണ്ട് ഏതെങ്കിലും സ്പെസിഫിക് ആയിട്ടുള്ള കാറ്റഗറി ഒക്കെ ജോബ് വേക്കൻസിസ് വേണമെന്ന് ഉണ്ടെങ്കിൽ കമന്റ് ചെയ്യാവുന്നതാണ് മാക്സിമം വീഡിയോയിൽ നമ്മൾ ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.