അടുത്ത ആഴ്ച കർക്കിടക മാസം പിറക്കും മുൻപ് ഈ വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ കളയുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിലെ സകല ദുഃഖദുരിതങ്ങളും തീർത്തുകൊണ്ട് സാക്ഷാൽ ഭഗവാൻ അവതരിക്കുന്ന കർക്കിടകമാസം വരാൻ പോകുകയാണ് അതായത് മറ്റൊരു രാമായണമാസം കൂടിയും കടന്നുവരുകയാണ് ഇനി ഏതാണ്ട് ഒരാഴ്ച മാത്രമാണ് കർക്കിടകം ഒന്നാം തീയതിയിലേക്കുള്ള ദൂരം എന്ന് പറയുന്നത് കൃത്യമായിട്ട് പറഞ്ഞു കഴിഞ്ഞാൽ ജൂലൈ 16 ആം തീയതിയും .

വരുന്ന ചൊവ്വാഴ്ച അടുത്ത ചൊവ്വാഴ്ചയാണ് കർക്കിടകമാസം ഒന്നാം തീയതി എന്ന് പറയുന്നത് ഈ രാമായണമാസം എല്ലാ അനുഗ്രഹങ്ങളോടും കൂടിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അല്ലെങ്കിൽ കടന്നുവരുന്നതിനു മുൻപ് ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ അത് എടുത്തു കളയണം അത് ഒഴിവാക്കണം.

   

എന്നുള്ളതാണ് ഞാനീ പറയാൻ പോകുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ കർക്കിടകം മാസം ഒന്നാം തീയതിക്ക് മുൻപ് അത് മാറ്റുക അത് വീട്ടിൽ ഇരിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് ദുരിതങ്ങളും കഷ്ടങ്ങളും ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.