നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമസ്കാരം ഹിന്ദു വിശ്വാസപ്രകാരം ഒരു ഗ്രഹത്തിൽ തുളസിത്തറയും വിളക്കും പൂജാമുറിയും വേണ്ടത് തന്നെയാണ് ഇത് ഒട്ടുമിക്ക വീടുകളിലും നാം കാണാറുണ്ട് ഗൃഹത്തിൽ സൂക്ഷിക്കേണ്ട വസ്തുക്കളെക്കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് .
പൂജാമുറിയിൽ നമ്മുടെ ഇഷ്ട ദേവതകളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും നാം വയ്ക്കുന്നു കൂടാതെ രാമായണം ഭഗവത്ഗീത ദേവി മഹാത്മ്യം പോലുള്ള അമൂല്യ ഗ്രന്ഥങ്ങളും ലളിതാസഹസ്ത്രം നാമവും നാരായണീയവും നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്നു എന്നാൽ .
പൂജാമുറിയിൽ നാം വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ എത്തരത്തിൽ വയ്ക്കണമെന്ന് ഏത് ഫലപ്രാപ്തിക്കുവേണ്ടി ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വയ്ക്കണമെന്ന് മുമ്പിയോ വീഡിയോ ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക