നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരസ്പരം വലിയ പരിചയം ഒന്നുമില്ലാത്ത നാലുപേരാണ് 70 ലക്ഷം ചതുരശ്ര കിലോമീറ്ററോളം നിഗൂഢതകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ കൂട്ടത്തിലെ ഒരാളുടെ വാക്കുകൾ ആമസോണിൽ എവിടെയോ ഒരു രഹസ്യമായിട്ട് ഒളിഞ്ഞു കിടക്കുന്ന നിധി ശേഖരം തേടിയെ നാലുപേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരുന്നത്.
നമ്മുടെ ചിന്തകൾക്ക് അപ്പുറം ഉള്ള മറ്റ് ഒന്നായിരുന്നു ഓരോ നിമിഷവും നെഞ്ചോടിപ്പിക്കുന്ന യഥാർത്ഥ സംഭവകഥയാണ് എന്ന് ഞാൻ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.