നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര മനോഹരമായിട്ടാണല്ലേ ഈ പൊന്നുമക്കൾ നാടൻപാട്ട് പാടിക്കൊണ്ടിരിക്കുന്നത് നാടൻ പാട്ട് എന്ന് കേട്ടാൽ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നുതന്നെയാണ് നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് കലാഭവൻ മണി ചേട്ടന്റെ മുഖം തന്നെയായിരിക്കും അദ്ദേഹം അകാലത്തിൽ നമ്മളോടും ഇവിടെ പറഞ്ഞു .
പോയാൽ ഏറ്റവും വലിയ നാടൻ പാട്ടിന്റെ കലാകാരനായിരുന്നു കലാഭവൻ മണി ചേട്ടൻ അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ അദ്ദേഹത്തിന്റെ മരണശേഷവും ഇപ്പോൾ നിലനിൽക്കുന്നുണ്ട് അത്തരത്തിൽ വളരെ മനോഹരമായിട്ടാണ് ഈ കൊച്ചുമക്കൾ നാടൻപാട്ട് പാടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.