ചേട്ടനോട് അനിയനെ താരാട്ട് പാട്ട് പാടി ഉറക്കാൻ പറഞ്ഞതാണ് പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലുള്ള താളാട്ടുപാട്ട് നിങ്ങൾക്ക് കേട്ടിട്ടുണ്ടോ തന്റെ ഉണ്ണിയെ ഉറക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കിരുന്നത്.

കുഞ്ഞുമക്കളുടെ കൊച്ചു കൊച്ചു കഴിവുകളും അവരുടെ തമാശകളും കുറുമ്പുകളും എല്ലാം ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കുഞ്ഞു കഴിവുകൾ ചെറുപ്പത്തിൽ തന്നെ നന്നായി പ്രോത്സാഹിപ്പിക്കണം ഈ കുഞ്ഞുമോന്റെ വീഡിയോസ് അമ്മ സോഷ്യൽ മീഡിയയിലെടുത്ത് ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിന് അനുബന്ധിച്ച് ഒരുപാട് പേരായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത് നമുക്ക് ആ പാട്ടൊന്ന് കേട്ട് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.