നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ പ്രധാന വാതിൽ എന്നുപറയുന്നത് ഒരു വീടിന്റെ പൂജാമുറി എത്രത്തോളം മനോഹരമായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് എത്രത്തോളം പവിത്രമായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് എത്രത്തോളം വൃത്തിയായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ മനോഹരമായിട്ട് തന്നെ സൂക്ഷിക്കേണ്ട ഒരു ഇടമാണ് വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത് വസ്തുപരമായിട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ ഒരു വീട്ടിലേക്ക് വരേണ്ട.
എല്ലാ സർവ്വ ഊർജ്ജവും സ്വീകരിക്കപ്പെടുന്ന ഒരു ഇടം വന്നു കയറുന്ന ഒരു ഇടം എന്നു പറയുന്നത് വീടിന്റെ പ്രധാന വാതിൽ വഴിയാണ് ഒരു വീട്ടിലേക്കുള്ള നല്ല വാർത്തയായാലും ഒരു വീട്ടിലേക്കുള്ള നല്ല ഊർജ്ജം ആയാലും എല്ലാം സ്വീകരിക്കപ്പെടേണ്ടത് ഈ പ്രധാന വാതിലാണ് അതുകൊണ്ടുതന്നെ പ്രധാന വാതിലിനെയും ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ടത് ഉണ്ട് എന്നുള്ളതാണ് അപ്പോൾ പലരും ചെയ്യുന്ന തെറ്റ് എന്നും പറഞ്ഞിട്ടുണ്ടെങ്കിൽ പ്രധാന വാതിലിനെ അങ്ങനെ ശ്രദ്ധിക്കാറില്ല.
കയറി അഴകൊക്കെ കയറി ഇരിക്കുകയായിരിക്കും അപ്പോൾ നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ ഈ വീഡിയോ കാണാൻ ഇടയാകാൻ ഉണ്ടെങ്കിൽ പൊടിയൊക്കെ പിടിച്ചിരിക്കുകയാണ് എന്നുണ്ടെങ്കിൽ വൃത്തിയായിട്ട് നല്ല ക്ലീൻ ആയിട്ടാണോ ഇരിക്കുന്നത് എന്നുള്ള കാര്യമൊക്കെ ഒന്ന് ശ്രദ്ധിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/uOny02UrHV0