നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അദ്ധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് മഹാ സൗഭാഗ്യം മഹാ അത്ഭുതം നടക്കാൻ പോകുന്ന ചില നാളുകാരെ കുറിച്ചിട്ടാണ് ഈ ഒരു ഓണക്കാലം എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഈ ഓണം കഴിയുന്നതോടുകൂടി സകല സൗഭാഗ്യങ്ങളും നിറയുന്ന ചില നാളുകാരെക്കുറിച്ചും അതേപോലെതന്നെ ഓണം കഴിയുന്നതോടുകൂടി അല്പം ശ്രദ്ധിക്കേണ്ട സമയത്തിലേയ്ക്ക് .
പോകുന്ന ചില നക്ഷത്രക്കാരെ കുറിച്ചും ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഈ വീഡിയോ നിങ്ങൾ പൂർണമായിട്ടും കാണണം അപ്പോഴാണ് നിങ്ങൾക്ക് ജീവിതത്തിൽ നല്ല കാലമാണോ ചീത്ത കാലമാണോ വരാൻ പോകുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നത് അപ്പൊ ഈ ഒരു ഓണം പ്രമാണി ജയം ഉത്രാടം നാളിലും തിരുവോണം നാളിലും നമ്മുടെ ഭാഗത്തുനിന്ന് പ്രത്യേക സദ്യ പൂജ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് ആർക്കെങ്കിലും ഉത്രാടം നാളിലെ പൂജയിൽ ഉൾപ്പെടുത്തണം.
എന്നുണ്ടെങ്കിൽ തിരുവോണം നാളിലും പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാളെ വിവരങ്ങൾ കൃത്യമായിട്ട് ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഒപ്പം എന്തെങ്കിലും നിങ്ങൾക്ക് പ്രത്യേകിച്ച് പ്രാർത്ഥിക്കാനുണ്ട് അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം സാധ്യ എന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്താവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ecUS_7THppw