നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരുടെയും സംരക്ഷണ നിലയമാണ് അവരുടെ വീട് എന്ന് പറയുന്നത് സ്വന്തം വീട്ടിലേക്ക് വരുമ്പോൾ സന്തോഷവും സമാധാനവും ആണ് പ്രതീക്ഷിക്കുന്നത് എന്നാൽ ചില വീടുകളിൽ അവിടെ കയറുവാൻ പോലും സാധിക്കാത്ത വിധം നെഗറ്റീവ് ഊർജ്ജം ഉണ്ടാകുന്നതും ആണ് വാസ്തു ഒരു ശാസ്ത്രമാകുന്നോ വീടുകളിൽ പോസിറ്റീവ് ഊർജ്ജം വരുകയും നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കുകയും .
ചെയ്യുന്ന ശാസ്ത്രം ഇത് കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുവാൻ സഹായിക്കുന്നതാണ് വാസ്തുപ്രകാരം ഒരു വീട് ആകണമെങ്കിൽ അവിടെയും ഒരു നിശ്ചിത ഊർജ്ജം ഉണ്ടായിരിക്കണം എന്നാണ് വിശ്വാസം കാരണം ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തിയും ഊർജ്ജത്തിന്റെ സ്വാധീനത്തിന്റെ കീഴിലാണ് എന്ന് വരുന്നത് എന്ന് വാസ്തുവിൽ പറയുന്നു അതിനാൽ വീട്ടിലെ ഗുണകരമാകുന്ന സ്പന്ദനങ്ങൾ വാസ്തുപ്രയോഗങ്ങൾ വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.