നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം നമ്മുടെ ആഗ്രഹവും നിറവേറുവാൻ വേണ്ടിയിട്ട് നമ്മുടെ മനസ്സിലുള്ള ആഗ്രഹം സാധിച്ചേടുക്കുവാൻ ഈയൊരു കർമ്മം കൊണ്ട് സാധ്യമാകുക തന്നെ ചെയ്യും ഇതിനായി ആവശ്യം നമുക്ക് മുല്ലപ്പൂവാണ് അതിനുശേഷം വേണ്ടത് 3 വെളുത്തുള്ളി അല്ലിയും മൂന്ന് ഗ്രാമ്പൂ ഇവ ഉണ്ടെങ്കിൽ നമ്മുടെ ആഗ്രഹം എന്തുതന്നെയായാലും അത് സാധിച്ചെടുക്കുവാൻ സാധ്യമാകുക തന്നെ ചെയ്യും .
വളരെ നിഷ്പ്രയാസം പെട്ടെന്ന് തന്നെ സാധിക്കുന്നതാണ് ഇദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും നമുക്ക് ചെയ്യാം പക്ഷേ ചെയ്യുന്നതിന് മുൻപായിട്ട് നാളെയായിട്ട് നമുക്ക് ആവശ്യം നിറവേണ്ട് എന്നുണ്ടെങ്കിൽ നാളെയാണ് ആവശ്യത്തിന് വേണ്ടിയിട്ട് നമ്മൾ ശ്രമിക്കുന്നത് എങ്കിൽ തലേദിവസം വേണമെങ്കിൽ ചെയ്യാം എന്നാൽ മാത്രമേ ഇതിന്റെ പിറ്റേദിവസം ലഭിക്കുകയുള്ളൂ ഒരിക്കലും അന്നത്തെ ആവശ്യത്തിനുവേണ്ടിയും അന്ന് തന്നെ ചെയ്യാതിരിക്കുക .
ഇത് പൂജാമുറിയിൽ ചെയ്യാം അതല്ലേ എന്നുണ്ടെങ്കിൽ നമുക്ക് വൃത്തിയുള്ള ഒരു ഭാഗത്ത് വീടിന്റെയും ഏതെങ്കിലും വൃത്തിയുള്ള ഭാഗത്ത് ഇത് ചെയ്യാവുന്നതാണ് ഒരു വെള്ള പേപ്പറിൽ നമുക്ക് എന്താണ് ആഗ്രഹം നമ്മൾ ഒരാൾക്ക് വേണ്ടിയിട്ടാണ് ഇത് ചെയ്യുന്നത് എങ്കിൽ അയാൾ നമ്മളുമായിട്ട് എന്തെങ്കിലും അകൽച്ച ഉണ്ട് എന്നുണ്ടെങ്കിൽ അയാളുമായി നമുക്ക് എന്തെങ്കിലും അടുപ്പം ആവശ്യമായിട്ട് ഉണ്ടെങ്കിൽ ഇത് ചെയ്യാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.