നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ ഇതിൽ മൂന്ന് ചിത്രങ്ങൾ കൊടുത്തിട്ടുണ്ട് ഒന്ന് പച്ച തത്തയുടെ ചിത്രമാണ് മറ്റൊന്നും ഒരു വേപ്പില ആണ് മൂന്ന് ആലിലയാണ് ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതിനെയും ഒരു രണ്ട് സെക്കൻഡ് നിങ്ങൾ വ്യക്തമായിട്ട് ഒന്നു നോക്കുക രണ്ടു സെക്കൻഡ് മാത്രമേ പാടുകയുള്ളൂ അതിനുശേഷം നിങ്ങൾ ഇതിൽ ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കുക അത് നമ്മുടെ മനസ്സിൽ സൂക്ഷിക്കുക.
ഇതിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് പച്ച തത്ത ഉണ്ട് വേപ്പില ഉണ്ട് ആലില ഉണ്ട് ഇനി നമ്മൾ ചെയ്യുന്നത് നമ്മുടെ മനസ്സിൽ ഇഷ്ടപ്പെട്ട അല്ലെങ്കിൽ നമ്മൾക്ക് നടക്കാൻ ആഗ്രഹിച്ച കാര്യം മനസ്സിൽ ഓർക്കുകയാണ് നമ്മൾ ഓർത്തു എനിക്ക് വിദേശ രാജ്യത്ത് പോകുവാൻ സാധ്യമാകുമോ എനിക്ക് തരം ധനപരമായിട്ട് നേട്ടം ഉണ്ടാകുമോ എനിക്ക് ഒരു സർക്കാർ ജോലി ലഭ്യമാകുമോ എന്റെ ഇഷ്ടവിവാഹം നടക്കുമോ നിങ്ങളുടെയും ആഗ്രഹം എന്തുതന്നെയാണെങ്കിലും മനസ്സിൽ ഓർക്കുക .
അതിനുശേഷം ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രത്തിൽ നിങ്ങൾ ചെറുതായി ഒന്ന് സ്പർശിക്കുക അങ്ങനെ സ്പർശിച്ചതിനു ശേഷം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെയും ഇഷ്ടദേവത്തിനെ നന്ദി പറഞ്ഞിട്ട് ഈ കാര്യം ശ്രദ്ധാപൂർവ്വം കേൾക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.