നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നാം നിത്യവും ഭവനങ്ങളിൽ അഥവാ വീടുകളിൽ തെളിയിക്കാറുള്ളത് ആകുന്നതും തിന്മയുടെയും അന്ധകാരം അകറ്റിയും നന്മയുടെ വെളിച്ചം നിലനിർത്തണം എന്ന് പ്രാർത്ഥനയോടെയാണ് നിലവിളക്ക് തെളിയിക്കേണ്ടത് അതിനാൽ തന്നെ ഒരു ചടങ്ങിന് എന്നപോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല എന്ന കാര്യവും നാം ഓർത്തിരിക്കേണ്ടത് ആകുന്നു വിളക്ക് തെളിയുന്ന എന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെ ആകണം.
ഭവനത്തിൽ ദീപം തെളിയിക്കേണ്ടത് എന്ന കാര്യം ഓർത്തിരിക്കുക നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾഭാഗം പരമശിവനെയും സൂചിപ്പിക്കുന്നതാകുന്നു നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും നാളത്തിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു ചുരുക്കത്തിൽ സകല ദേവത സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് അതിനാൽ നിലവിളക്ക് തെളിയിക്കുമ്പോൾ മനശുദ്ധിയും ശരീരശുദ്ധിയും നിർബന്ധം തന്നെയാകുന്നു.
ഏവരും വീടുകളിൽ വിളക്ക് തെളിയിക്കുന്നത് ശുഭകരം തന്നെയാകുന്നു എന്നാൽ ചില നക്ഷത്രക്കാർ വീടുകളിൽ വിളക്ക് തെളിയിക്കുകയാണ് എങ്കിൽ അത് വളരെയധികം ഗുണഫലങ്ങൾ വന്ന് ചേരുന്നതിനെ കാരണമാകുന്നു എന്നാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.