നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭഗവാന്റെ ലീലകൾ അനേകം ആകുന്നു നമ്മെ തന്നെ ഭഗവാൻ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം പലപ്പോഴും ഇത്തരത്തിലുള്ള നിരവധിയാർന്ന അത്ഭുതങ്ങളും ഓരോ ഭക്തരുടെയും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആകുന്നു ഒരു വ്യക്തിയെ മനസ്സറിഞ്ഞ് വിളിക്കുകയാണെങ്കിൽ ഭഗവാൻ വിളി കേൾക്കുക തന്നെ ചെയ്യും.
ഇതുമായി ബന്ധപ്പെട്ട അനേകം ലക്ഷണങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നതാകുന്നു ഇലക്ഷണങ്ങൾ ഏതെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം അതായത് ഭഗവാൻ നമ്മുടെ വിളി കേട്ടു എന്ന് കാണിക്കുന്ന ലക്ഷണങ്ങളും ഏതെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം അതിൽ ആദ്യത്തേതും പുഞ്ചിരിക്കുന്നു എന്നു പറയാം അതായത് വീടുകളിൽ ഭഗവാന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും ഉണ്ട് എന്ന് തന്നെ വേണം എങ്കിൽ പറയുവാൻ സാധിക്കും ഇത് ഏവരുടെയും വീടുകളിൽ ഉള്ളതാകുന്നതും.
അത്തരത്തിൽ ഭഗവാന്റെ ചിത്രവും വിഗ്രഹമോ നമ്മളെ നോക്കി ചിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശുഭകരമായി എന്നൊരു സൂചന തന്നെയാണ് ഭഗവാൻ നമ്മുടെ പ്രാർത്ഥന കേട്ടോ എന്ന് തന്നെയാണ് അതിന് അർത്ഥമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.