നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നിലവിളകൊളുത്തിയും സകല ദേവി ദേവന്മാരുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പുവരുത്താറുള്ളവരാണ് നിലവിളക്ക് എന്ന് പറയുമ്പോൾ നിസ്സാര കാര്യമല്ല നിലവിളക്ക് സകല ദേവി ദേവന്മാരും കുടികൊള്ളുന്നു ത്രിമൂർത്തി സങ്കൽപ്പം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വസ്തുവാണ്
അതുകൊണ്ട് തന്നെയും വീട്ടിൽ ഒരു ദിവസം പോലും നിലവിളക്ക് കൊളുത്താതെ ഇരിക്കരുത് നിലവിളക്കുകളിലെത്താൻ യാതൊരു കാരണവശാലും വിട്ടുപോകരുത് എന്ന് പറയുന്നത് നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും മദ്യഭാഗത്തും മഹാവിഷ്ണുവും മുകൾഭാഗത്ത് പരമശിവനും കൂടി കൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ടാണ് നിലവിളക്കിന്റെയും ആ ഒരു തിരിനാളം നാളം മഹാലക്ഷ്മിയെയും അതിന്റെ പ്രഭം സരസ്തി ദേവിയെയും അതിൽ നിന്ന് വമിക്കുന്ന ചൂടും പാർവതി ദേവിയെയും സൂചിപ്പിക്കുന്നു എന്നാണ്.
ആചരന്മാർ പറയുന്നത് അപ്പോൾ ഈയൊരു നിലവിളക്ക് നമ്മുടെ വീട്ടിൽ കത്തിക്കുക വഴിയും അല്ലെങ്കിൽ നിലവിളക്ക് തെളിയിക്കുക വഴിയും നമ്മുടെ വീട്ടിലേക്ക് സകല ദേവി ദേവന്മാരും വന്ന അനുഗ്രഹ വർഷം ചൊരിയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് ഏതൊരു ദിവസമാണോ അല്ലെങ്കിൽ ഏതൊരു വീട്ടിലാണോ നിത്യേന നിലവിളക്ക് കൊളുത്താത്തത് ആ വീട്ടിൽ ദേവീ ദേവന്മാരുടെ സാന്നിധ്യം ഇല്ലാതാവുകയും ആ വീട് മൂദേവിയുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jFJAqNOAze4