നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ജ്യോതിഷ പ്രകാരം നോക്കുകയാണ് എങ്കിൽ ഭൂതങ്ങളുടെ അധിപനായ ഒരു ഗ്രഹമാണ് രാഹുവും അതിനാൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ മനുഷ്യൻമാരുടെ ജീവിതത്തിൽ വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങൾ ഉണ്ടാക്കു എന്നാൽ മറ്റൊരു കാര്യം പരിശോധിക്കുമ്പോൾ എതിർ ദിശയിൽ നിന്നും രാഹു സജീവമാകുന്ന അവസരത്തിൽ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നതായി ഗ്രഹമായി മാറും
ഇത്തരത്തിൽ രാഹുവും മാഡം രാശി വിട്ടു മീനം രാശിയിൽ പ്രവേശിച്ചിരിക്കുന്നതായ അവസരമാണ് ഇത്തരം ഒരു സാഹചര്യത്തിൽ ഗുരു ചണ്ഡാല ദോഷവും ഇല്ലാത്തയായി എന്ന കാര്യവും നാം ഓർക്കണം രാഹുവിന്റെ ശുഭകരമായിട്ടുള്ള സംയോജനം ക്രമേണം സംഭവിക്കാൻ തുടങ്ങിയിരിക്കുന്ന അവസരമാണ് ഇദ്ദേഹം അതിനാൽ തന്നെ രാഹുവും 27 ഡിഗ്രിയുടെ അതിർത്തി രേഖ കടന്നിരിക്കുന്നത് ആകുന്നു അതിനാൽ ഇപ്പോൾ രാഹുവിന്റെ ശക്തി കൈവരിക്കുന്നതാകുന്നു
അതിനാൽ തന്നെ പല രാഷ്ട്രീയക്കാർക്കും ഇത്തരത്തിലുള്ള ശുഭകരമായിട്ടുള്ള ഫലങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നതാകുന്നു ഏതെല്ലാം രാശിക്കാർക്കാണ് ഇത്തരത്തിൽ ശുഭകരമായിട്ടുള്ള മാറ്റങ്ങൾ വന്നുചേരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.