നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം മാർച്ച് ശനിയാഴ്ച ചന്ദ്രൻ തുലാം രാശിക്ക് ശേഷം വൃശ്ചികം രാശിയിലേക്ക് നീങ്ങാൻ പോകുകയാണ് കൂടാതെ ഇന്ന് ഗുണമാസത്തിലെയും കൃഷ്ണപക്ഷത്തിലെയും സപ്തമേ തീയതി കൂടിയാണ് ഈ ദിവസം അസ്നയോഗം കരയോഗം രവിയോഗം വിശാഖം നക്ഷത്രം എന്നിവയുടെ ശുഭകരമായിട്ടുള്ള സംയോജനവും നടക്കുന്ന ദിവസം കൂടിയാണ് ജോതിഷപ്രകാരം നോക്കുകയാണ് എങ്കിൽ ചില രാശിക്കാർക്ക് ഇന്ന് ദിവസം ശനീശ്വരന്റെ കടാക്ഷത്തിൽ ശുഭകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരവും.
തുടർന്നുള്ള ദിവസങ്ങളിൽ ഇവർക്ക് പ്രതീക്ഷിക്കാവുന്നതാണ് ജാതകത്തിൽനിയുടെ സ്ഥാനം ശക്തിപ്പെടുകയും അതിനാൽ തന്നെ ശനിദേവന്റെ അനുഗ്രഹം നിലനിൽക്കുകയും ചെയ്യും ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെ അനുകൂലമായി വന്നുഭവിക്കുകയും ചെയ്യുന്നതാണ് ഏതെല്ലാം രാഷ്ട്രീയക്കാർ കാണണം സൗഭാഗ്യം ശനിദേവനുമായി ബന്ധപ്പെട്ട് വന്നുചേരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം .
ശനിയുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ ഒരു പരിധിവരെ അകലുകയും ഇത്തരത്തിലുള്ള ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയും ചെയ്യുന്നതാകുന്നു തിങ്കളാഴ്ച ദിവസം നടത്തുന്ന വിശേഷവും പൂച്ചയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നിങ്ങളുടെ ജന്മനക്ഷവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.