പൊങ്കാല ഇടുന്ന സമയത്ത് ഈ 3 ലക്ഷണം കണ്ടാൽ മഹാഭാഗ്യം,എന്നാൽ ഈലക്ഷണം കണ്ടാൽ ദോഷം

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളെല്ലാവരും ആറ്റുകാല പൊങ്കാല ഇടുവാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്കാണ് പോകുന്നത് അമ്മാമഹാമായ സർവ്വശക്തൻ ശക്തിസ്രോ അമൃതവർഷിനെയും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് നമ്മുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും ഒഴിവാക്കിയയും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും അമ്മയുടെ അനുഗ്രഹവും കൊണ്ട് നിറഞ്ഞ സർവ്വ ഐശ്വര്യത്തിലേക്ക് കാലെടുത്തുവയ്ക്കാനുള്ള ഒരു പുറപ്പാടിലാണ് അപ്പോൾ ഈ ഒരു സമയത്ത് നമ്മളെല്ലാവരും പൊങ്കാലയിടാൻ ഒരുങ്ങുന്ന ഈ ഒരു സമയത്ത് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് എന്ന് പറയാൻ ഉദ്ദേശിക്കുന്നത്.

അതായത് നമ്മൾ പൊങ്കാല ഇടുന്ന സമയത്ത് ചില ലക്ഷണങ്ങൾ നമ്മൾ കാണുന്നത് അത് സർവ്വ ഐശ്വര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് ദേവി നമ്മളുടെ പ്രാർത്ഥന കേട്ടോ എന്നും നമ്മുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും വന്നുചേരുന്നതും ആയിട്ടാണ് ഈ ലക്ഷണങ്ങളെ കണക്കാക്കപ്പെടുന്നത് ഇപ്പോൾ ഏതൊക്കെയാണ് ആ ലക്ഷണങ്ങൾ ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് സർവ്വ ഐശ്വര്യം വരാൻ പോകുന്നത് എന്നുള്ളതാണ് ഈ വീഡിയോയിൽ പറയുന്നത്.

   

അതോടൊപ്പം മറ്റു ചില ലക്ഷണങ്ങളെ പറ്റിയും പറയുന്നുണ്ട് ഈ ലക്ഷണങ്ങൾ എന്നു പറയുന്നത് പൊങ്കാല ഇടുന്ന സമയത്ത് നമ്മൾ കണ്ടു കഴിഞ്ഞാൽ കുറച്ച് അസുഖമാണ് അല്ലെങ്കിൽ ദോഷമാണ് എന്നുള്ളതാണ് ഈ ലക്ഷണങ്ങൾ ഏതെങ്കിലും കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ദോഷമുണ്ട് ആ ദോഷം മാറുവാനുള്ള പരിഹാരവും ഈ വീഡിയോയിൽ പറയുന്നുണ്ട് അപ്പോൾ നമുക്ക് മനസ്സിലാക്കാം ഏതൊക്കെയാണ് അശുഭ ലക്ഷണങ്ങൾ ഏതൊക്കെയാണ് അശുഭ ലക്ഷണങ്ങൾ എന്താണ് അതിന് പരിഹാരം എന്നും പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/8ED93K12Yhw