കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തി പ്രാർത്ഥിക്കൂ കുടുംബം രക്ഷപ്പെടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേരെ എന്റെ അടുത്ത് ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ പറഞ്ഞത് നേരം നോക്കാൻ ആയിട്ട് വരാറുണ്ട് അവർ പ്രധാനമായിട്ടും പറയുന്ന കാര്യം തിരുമേനി എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നില്ല ദുഃഖവും ദുരിതവും വിട്ടൊഴിയുന്നില്ല ഒന്നിന് പുറകെയും ഒന്നായിട്ട് പ്രശ്നങ്ങളാണ് ഒരു രീതിയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയാണ് .

എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം അല്ലെങ്കിൽ ഇതിനൊരു മാറ്റം ഉണ്ടാക്കി തരണം എന്നുള്ളതാണ് പലപ്പോഴും ചോദിക്കുന്ന കാര്യം അല്ലെങ്കിൽ പറയുന്ന കാര്യം ഞാൻ ഈ പ്രശ്നം വച്ചൊക്കെ നോക്കുമ്പോൾ ആദ്യം കാണുന്ന കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ ഏറ്റവും കൂടുതൽ കാണുന്ന കാര്യം എന്നു പറഞ്ഞു കഴിഞ്ഞാൽ പരദേവത കോപം അല്ലെങ്കിൽ കുടുംബ ദേവതയുടെ ദുഃഖമാണ് .

   

എന്താണ് കുടുംബ ദേവതയുടെ ദുഃഖം അതായത് നിങ്ങളുടെ വീടിനെ നിങ്ങളുടെ ആ ഒരു കുലയും സംരക്ഷിച്ചു പോരാനായിട്ട് തലമുറകൾ ആയിട്ട് നിങ്ങളുടെ പൂർവികർ സ്ഥാപിച്ച നിങ്ങളുടെ കുടുംബക്ഷേത്രത്തിലെയും നിങ്ങളുടെ കുടുംബാദേവത ദുഃഖിതയാണ് കുടുംബത്തെ എവിടെയോ ദേവതയുടെ ആ ദുഃഖം ആ ഒരു കണ്ണുനീർ ഇങ്ങനെ നിഴലിച്ചു കാണുവാൻ സാധിക്കും.

ആ കണ്ണുനീരെ നിലനിൽക്കുന്നതു കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിൽ ഒരു രീതിയിലും ഉയർച്ച ലഭിക്കാത്തത് ഒന്നിനു പുറകെ ഒന്നായിട്ട് ജീവിതത്തിൽ കഷ്ടങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും നിങ്ങളെ വിട്ടൊഴിയാതെ പിന്തുടരുന്നത് എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/pd3tsRxb_q4