നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഗൗളിശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട് അതായത് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയുവാൻ സാധിക്കും എന്ന് മുൻകൂട്ടി പല അപകടങ്ങളും പ്രവചിച്ചു നമ്മളെ പല സൂചനകളിലൂടെ നമ്മളെ അത് അറിയിച്ച നമ്മുടെ ജീവിതത്തിൽ അപകടങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും എന്തിന് ഏറെ പറയുന്നു.
മരണത്തിൽ നിന്ന് പോലും നമ്മളെ രക്ഷിക്കുവാൻ സാധിക്കും എന്ന് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നതും അതുതന്നെയാണ് നമ്മുടെ ജീവിതത്തിൽ നമ്മുടെ വീട്ടിൽ മരണം അല്ലെങ്കിൽ മരണതുല്യമായുള്ള ദുഃഖം വരാൻ പോകുന്നതിനു മുൻപായിട്ട് പല്ലി നമുക്ക് നൽകുന്ന സൂചനകളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പറയാൻ പോകുന്നത് ഈ പറയുന്ന സൂചനകൾ നിങ്ങൾ ആരെങ്കിലും കാണുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ ഈ പറയുന്ന പരിഹാരം തന്നെ ചെയ്യണം ചെയ്തു കഴിഞ്ഞാൽ .
ആ മരണം ഇല്ലെങ്കിൽ ആ മരണം ദുഃഖം നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായിരിക്കും ഈ പ്രകൃതിയുടെ വലിയൊരു കാവൽക്കാരാണ് സർപ്പങ്ങളെ പോലെ തന്നെയും പ്രാധാന്യമുള്ള ഒരു ഇനമാണ് പല്ലി എന്നു പറയുന്നത് വലിയ നൽകുന്ന ലക്ഷണങ്ങൾക്ക് ഒരു കൃത്യമായിട്ട് നമ്മൾ മനസ്സിലാക്കിയും അതിന് പ്രതിവിധി ചെയ്തു കഴിഞ്ഞാൽ ഒരു തരത്തിലും ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ബാധിക്കില്ല.
അപകടങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കും നമ്മുടെ ജീവിതം ഉയർച്ചയിലേക്ക് ഐശ്വര്യത്തിലേക്കും പോകുന്നതും ആയിരിക്കും നിമിത്ത ശാസ്ത്രത്തിലും ഗൗളിശാസ്ത്രത്തിലും എല്ലാം ഈ കാര്യങ്ങൾ അടിവരയിട്ട് പറയുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/duwLb3N1hgs