നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മകരം മാസത്തിലെ മൂന്നാം പിറ ദർശനം ആണ് അതായത് നാളെ ഫെബ്രുവരി പതിനൊന്നാം തീയതിയും ഞായറാഴ്ചയാണ് മൂന്നാംപുര ദർശനം വരുന്നത് ചിലർക്ക് ഓരോ മാസത്തിലും വരുന്ന മൂന്നാം പിറന്നാൾ ദർശിക്കുവാൻ സാധിക്കാറുണ്ട് മറ്റു ചിലർക്ക് മൂന്നാം പിറക്കുവാനും കഴിയാറില്ല എന്നാൽ മൂന്നാം പിറന്നാൾ സാധിച്ചാലും ഇല്ലെങ്കിലും ആ ഒരു സമയം മൂന്നാം പിറന്നാൾ ദർശിക്കുന്നതിനു വേണ്ടി നമ്മൾ ശ്രമിക്കുക .
ഈ രീതിയിൽ മൂന്നാം പിറ ദർശിക്കുവാൻ ആരെല്ലാം ആണോ ശ്രദ്ധിക്കുന്നത് അവരുടെയെല്ലാം ജീവിതത്തിൽ തീർച്ചയായും നല്ലൊരു മുന്നേറ്റം ഉണ്ടാകുന്നതാണ് കാരണം ദർശിക്കണം എന്ന ഒരു തോന്നൽ നമ്മൾ ഉണ്ടാകണമെങ്കിൽ അതിനുചന്ദ്രഭഗവാന്റെയും അനുഗ്രഹം കൂടിയേ തീരൂ അതുകൊണ്ട് പിറക്കുവാൻ സാധിച്ചാലും ഇല്ലെങ്കിലും ശരിയും ആരും സമയത്ത് നമ്മുടെ വീടിന്റെ ഏതു ഭാഗത്തു നിൽക്കുമ്പോഴാണ് പിറദർശിക്കാൻ സാധിക്കുന്നത് .
അവിടെ നിന്നുകൊണ്ട് നല്ലതുപോലെ പ്രാർത്ഥിക്കുക പ്രാർത്ഥിക്കുമ്പോഴും ഓംചന്ത്രം മൗലേശ്വരായ നമഹ എന്നും കഴിയുന്ന അത്ര ചൊല്ലി പ്രാർത്ഥിക്കുക മാസത്തിൽ ഒരേ ഒരു തവണ മൂന്നാം പിറ ദർശനം വരുന്ന ആ ഒരു സമയം പിറ ദർശിക്കുവാൻ സാധിച്ചാലും ഇല്ലെങ്കിലും ഈ ഒരു മന്ത്രം ചൊല്ലി നല്ലതുപോലെ പ്രാർത്ഥിക്കുക തീർച്ചയായും .
ചന്ദ്ര ഭഗവാന്റെ പരിപൂർണ്ണമായ അനുഗ്രഹം നിങ്ങൾക്ക് വന്നുചേരുന്നതാണ് ചെറിയ കുട്ടികളും മുതൽ മുതിർന്നവർക്ക് വരെ അതുപോലെതന്നെ സ്ത്രീകൾക്ക് പുരുഷന്മാർക്കും ആർക്കും ചന്ദ്രദർശനം നടത്താവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.