നാളെ മകര അമാവാസി, നാളെ ഈ നാളുകാർ പുറത്ത് പോകുമ്പോൾ സൂക്ഷിക്കണം,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മകരം മാസത്തിലെ അമാവാസി ദിവസമാണ് അമാവസ സ്ഥിതി വെള്ളിയാഴ്ചയും ചേർന്നുവരുന്ന വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ചില തകിട മറിക്കുന്ന കാര്യങ്ങൾ ചില ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങളൊക്കെ സംഭവിക്കാൻ സാധ്യതയുള്ള ഒരു ദിവസം കൂടിയാണ് ഞാനിന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് .

സംഭവം മറ്റൊന്നുമല്ല ഞാൻ ഇവിടെ ചില നാളുകാരെ പറ്റിയും ഇവിടെ പറയും ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെ ദോഷം സമയമാണ് നാളത്തെ ഈ ഒരു അമാവാസി സ്ഥിതി തുടങ്ങി അവസാനിക്കുന്നത് വരെയുള്ള ഒരു സമയം എന്നു പറയുന്നത് നാളത്തെ ദിവസം ഈ നാളുകാര് എല്ലാം പുറത്തു പോകുകയാണ് എന്നുണ്ടെങ്കിൽ ഞാൻ പറയുന്ന വസ്തുക്കൾ കയ്യിൽ കരുതിയിട്ട് വേണം പുറത്തു പോകാൻ എന്ന് പറയുന്നത് അല്ല എന്നുണ്ടെങ്കിൽ വളരെ അപകടം പിടിച്ച ദോഷം പിടിച്ച സമയമാണ് സൂക്ഷിക്കണം എന്ന് പറയാൻ വേണ്ടിയിട്ടാണ് ഇന്നത്തെ അദ്ധ്യായം ഇവിടെ ഉപയോഗിക്കുന്നത് .

   

ഈ പറയുന്ന നാളുകാരൊക്കെ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ മറക്കാതെ തന്നെ ഇന്ന് തന്നെ അവരോട് പറയണം നാളത്തെ ദിവസം പുറത്തുപോകുമ്പോൾ സൂക്ഷിക്കണം ഭഗവാനെ പ്രാർത്ഥിച്ചിട്ട് പ്രത്യേകം പോകണം ഞാൻ ഈ പറയുന്ന വസ്തുക്കൾ കയ്യിൽ കരുതണം എന്നുള്ളത് അപ്പോൾ ഇത് ചെയ്തുകൊണ്ട് പോയാൽ മാത്രമേ ഈ ദോഷം ഒഴിവാക്കുകയുള്ളൂ .

അല്ല എന്നുണ്ടെങ്കിൽ പല രീതിയിലുള്ള അപകടങ്ങളും ദുഃഖങ്ങളും ചില മാനസികം ആയിട്ടുള്ള പ്രയാസങ്ങളും ഇതൊക്കെ ജീവിതത്തിൽ വന്ന ചേരാൻ ആയിട്ടുള്ള സാധ്യത വളരെ കൂടുതലാണ് വളരെ മോശം സമയത്തിലൂടെയാണ് ഞാൻ ഈ പറയാൻ പോകുന്ന നാളുകാർ നക്ഷത്രക്കാർ കടന്നുപോകാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/zDyXxOJk_hg