നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരമശിവനെയും ആരാധിക്കുന്ന ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്തമായ പല അനുഭവങ്ങളും വന്നുചേരും എന്ന കാര്യം തീർച്ച തന്നെയാകുന്നു കാരണം ഭഗവാൻ ക്ഷിപ്രസാദി ആകുന്നതും അതിനാൽ തന്നെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ പെട്ടെന്ന് തേടിയെത്തും എന്നാൽ ഭഗവാനുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇവിടെ പരാമർശിക്കാൻ ആയി പോകുന്നത് ഈ തൊടുകുഴിയിലൂടെയും നിങ്ങളുടെ ജീവിതത്തിൽ ഭഗവാൻ എന്തെല്ലാം കാര്യങ്ങളാണ് നൽകാൻ പോകുന്നത്.
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അതിനായി നിങ്ങൾ ചെയ്യേണ്ടത് തന്നിരിക്കുന്ന പരമശിവന്റെ ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു ചിത്രം തിരഞ്ഞെടുക്കുക ഏവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് വിചാരിക്കുന്നത് ഇനിയും ഫലങ്ങളെക്കുറിച്ച് പരാമർശിക്കാം അതിനു മുന്നോടിയായി ഏവരും സാക്ഷാൽ പരമശിവനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സർവ്വ ദുരിതങ്ങളും ദുഃഖങ്ങളും ഒഴിയണം എന്നും മനസ്സിൽ ധ്യാനിച്ചുകൊണ്ട്.
പ്രാർത്ഥിച്ചുകൊണ്ട് ഓം നമശിവായ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക തിങ്കളാഴ്ച ദിവസം നടത്തുന്ന ശിവപൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും ഇന്നേദിവസം നടത്തുന്ന പൂജയിലും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ആ കാര്യവും പ്രത്യേകം രേഖപ്പെടുത്തുവാൻ ശ്രമിക്കുക പരമശിവന്റെ ആദ്യത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.