നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ തൈപ്പൂയം ആണ് സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം നമുക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന ഭഗവാന്റെ അനുഗ്രഹത്താൽ നമ്മുടെ ജീവിതം രക്ഷപ്പെടാൻ പോകുന്ന ഒരു ദിവസമാണ് തൈപ്പൂയം എന്ന് പറയുന്നത് നാളത്തെ ദിവസവും ചില നാളുകാരെ സംബന്ധിച്ചിടത്തോളം അവർ നാളെ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ടു പ്രാർത്ഥിക്കുന്നത് നാളെ മുരുക ക്ഷേത്രദർശനം നടത്തുന്നത് വലിയ രീതിയിലുള്ള വിജയങ്ങളും അവരുടെ ജീവിതം രക്ഷപ്പെടാൻ തന്നെ കാരണമാകുന്നതാണ്.
ആ നാളുകാരെ പറ്റിയിട്ടാണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നത് നിങ്ങളുടെ നക്ഷത്രം ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കിൽ നിർബന്ധമായിട്ടും ഉറപ്പായിട്ടും നിങ്ങൾ നാളെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോകണം നിങ്ങൾ പോയി പ്രാർത്ഥിച്ചു വന്നാൽ മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളും സകല ഉയർത്തിയും വന്നുചേരാം എന്നു പറയുന്നത് നമുക്ക് നോക്കാം ആ നക്ഷത്രക്കാർ ആരൊക്കെയാണ് ക്ഷേത്രത്തിൽ പോയാൽ അവർ എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ ഞാൻ ഈയൊരു അധ്യായത്തിലൂടെ പറയുന്നതാണ് അതിനുമുമ്പായി പറഞ്ഞുകൊള്ളട്ടെയും നാളെയും ഈ ഒരു പ്രമാണിച്ച് എന്റെ ഭാഗത്തുനിന്നും .
പ്രത്യേക പൂജാ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും നാളത്തെ എന്റെ പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ പറയുക ആർക്കൊക്കെ വേണ്ടിയിട്ട് പ്രവർത്തിക്കണം അവരുടെ പേരും ജന്മനക്ഷത്രവും ഈ വിവരങ്ങൾ കമന്റ് ബോക്സിൽ പറയുക ഞാൻ കുറിച്ച് എടുത്ത് എന്റെ പൂജ്യം ഉൾപ്പെടുത്തുന്നത് ആയിരിക്കും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് വരാം ഏകദേശം 12 ഓളം നക്ഷത്രക്കാരെ പറ്റിയിട്ടാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/V94a2vzJDik