ഈ കാര്യവും പറഞ്ഞയും ഇനി ആരും ഇങ്ങോട്ടേക്ക് വരരുത് കൈകൂപ്പി തൊഴുതുകൊണ്ടും പറഞ്ഞു അവളെ പറഞ്ഞു തരുവാനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല രാജ്യത്തിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷേ ഇന്ന് അതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം മകളുടെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകന്റെ ഭാര്യയെ തെറ്റുകാരിയെ കണ്ടു പക്ഷേ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും .
മകന്റെ ജീവിതം കൈവിട്ടു പോയിരുന്നു അവസാനം ശ്രമം എന്നോണം ആണ് ഇവിടേക്ക് ഇന്ന് വന്നത് കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ സന്തോഷിച്ചത് അച്ഛനും അമ്മയുമായിരുന്നു കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസ യോഗ്യതയും ഒക്കെയുള്ള ഒരു പെണ്ണും ജീവനെപ്പറ്റിയ പെൺകുട്ടി അവൾക്ക് അവനെ ജീവനായിരുന്നു അവനെ കപ്പലിൽ ആയിരുന്നു ജോലിയും ആറുമാസം കൂടി നാട്ടിലേക്ക് വരും അങ്ങനെ സമാധാനത്തോടുകൂടി സന്തോഷത്തോടുകൂടിയും കഴിഞ്ഞു കൊണ്ടിരുന്ന നാളുകൾ അവനെ ഒരു സഹോദരിയാണ്.
ഉള്ളത് ഗൗരിയും കൂടപ്പിറപ്പിനെയും പ്രാണനെ പോലെയാണ് ജീവൻ കൊണ്ട് നടന്നത് സൗകാര്യ ആശുപത്രിയിലെ ഡെന്റൽ ഡോക്ടർ ആണ് അവളുടെ ഭർത്താവും രാജേഷും അവർക്ക് രണ്ടു കുട്ടികളും കല്യാണം കഴിഞ്ഞ് ഒന്നരമാസമായപ്പോൾ ജീവൻ തിരികെ ജോലിസ്ഥലത്തേക്ക് പോയി മായം ബാങ്ക് കോച്ചിങ്ങിനും പോയി തുടങ്ങിയും ജിനിയും ഭർത്താവും കുട്ടികളും ഒക്കെ അവധിയുള്ളപ്പോൾ വീട്ടിൽ വന്ന നിൽക്കും രണ്ടു ദിവസം കഴിഞ്ഞ് തിരികെ പോകാറുള്ളൂ.
ആദ്യമൊക്കെ ചേച്ചിയും കുട്ടികളെയും ചേട്ടനും ഒക്കെ വരുമ്പോൾ സന്തോഷമായിരുന്നു പിന്നീട് ചേട്ടനെയും ഈ ഭാഗത്ത് നിന്നും മോശമായ പ്രവർത്തികൾ കണ്ടുതുടങ്ങി വഷളത്തിലും നിറഞ്ഞുനിരുന്ന നോട്ടങ്ങളും അർത്ഥം വെച്ചുള്ള ചില സംസാരങ്ങളും ഒക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്നും അകലം പാലിച്ചു തുടങ്ങിയിരുന്നു കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/bnIMMnBY8D0