നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രേക്ഷകരെ ഈ വീഡിയോയിലൂടെ ഏതൊക്കെയും നക്ഷത്ര ജാതകർക്ക് രാജിയോഗം ആരംഭിക്കുന്നു എന്നും അവരുടെ ജീവിതത്തിലെ ഇനിയും ചെയ്യുന്ന കാര്യങ്ങൾ 100% വിജയിക്കുകയും ചെയ്യുന്നു എന്ന് നമുക്കും ഇന്നത്തെ വീഡിയോയിലൂടെ ഒന്ന് പങ്കുവയ്ക്കാം ഇന്ന് ആരംഭിച്ചു വരുന്ന വ്യാഴാഴ്ച കാലത്ത് നക്ഷത്രഫലം ഇൻഫിനിറ്റി സ്റ്റോറീസ് നിങ്ങൾക്കായി ഷെയർ ചെയ്യുകയാണ് വീഡിയോയിലേക്ക് കടക്കും മുൻപ് പ്രിയപ്പെട്ട പ്രേക്ഷകരെയും നിങ്ങൾ ഇതുവരെ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ .
അതോടൊപ്പം തന്നെ എന്റെ പുതിയ വീഡിയോകൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കാൻ വേണ്ടിയിട്ട് ബെൽ ഐക്കൺ കൂടി ഒന്ന് പ്രസ് ചെയ്യണം വീഡിയോ കണ്ടതിനുശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താനും വീഡിയോ ലൈക്ക് ചെയ്യുവാനും കൂടി ഒന്ന് ഓർമിപ്പിക്കുന്നു എല്ലാവർക്കും ഇൻഫിനിറ്റി സ്റ്റോറേയും പുതിയ വീഡിയോയിലേക്ക് സ്വാഗതം നമുക്ക് നോക്കാം മേടം രാശിയിൽ പിറന്ന അശ്വതിയും ഭരണിയും കാർത്തിക നക്ഷത്രക്കാർക്ക് ഇന്നുമുതൽ ഒരാഴ്ചത്തെ ബലം ഒരുവിധം നാശനഷ്ടങ്ങൾക്കും സാധ്യതകൾ ഒന്നും ഈ ആഴ്ചയിൽ കാണുന്നില്ല എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകും.
ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം സാധിച്ചു കിട്ടുന്നതിൽ സന്തോഷം തോന്നുന്ന സന്ദർഭങ്ങൾ ഇവർക്ക് വരും പൊതുജന സേവന രംഗത്തുള്ളവർക്ക് ജനസംദിക്കുള്ള സാധ്യതകൾ വർദ്ധിച്ചു വരുന്നുണ്ട് ശത്രുദോഷത്തിന് സാധ്യത ഉണ്ടെങ്കിലും ശത്രു നാശവും ഈ സമയത്തും ഉണ്ടാകും ധനലാഭം പ്രതീക്ഷിക്കാം സന്താന സൗഭാഗ്യം മനസന്തോഷം ലഭ്യം ലാഭം തുടങ്ങിയ ഗുണങ്ങൾ അനുഭവങ്ങളും.
ഈ ഒരാഴ്ച ഉണ്ടാകും മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക നക്ഷത്ര ജാതകർ ദോഷപരിഹാരമായിട്ടും ജന്മനക്ഷത്ര ദിവസം സുബ്രഹ്മണ്യ പഞ്ചാമൃത അഭിഷേകം ശ്രീകൃഷ്ണന്റെയും കദളിപ്പഴം വെണ്ണ നിവേദ്യം ദേവികയും കടുംപായസം നാഗരാജാവിനെ സർപ്പ സുഹൃത്തിന് എന്നിവ വഴിപാടുകൾ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/-FbPIwCuYnU