മലബന്ധം മാറാൻ ഏറ്റവും എളുപ്പ മാർഗം ഇതാണ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം ഇന്ന് നമ്മുടെ അടുത്ത് രോഗികളിലും അത് പൈൽസ് ആവട്ടെ അല്ലെങ്കിൽ ഗർഭാശയമുള്ള സ്ത്രീകൾ ആവട്ടെ നമ്മൾ കോമൺ ആയിട്ട് കേൾക്കുന്ന ഒരു കമ്പ്ലൈന്റ് ആണ് ഡോക്ടറെ നമുക്ക് ശോധന ശരിയായി കിട്ടാൻ റെഗുലർ ആയിട്ട് ശോധന ശരിയായി കിട്ടാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് അത് എന്തൊക്കെ ചെയ്തിട്ടും പഴം കഴിച്ചിട്ടും അല്ലെങ്കിൽ ഫ്രൂട്ട്സുകളും കഴിച്ചിട്ട് നമുക്ക് ശോധന ക്ലിയറായിട്ട് കിട്ടുന്നില്ല .

കുറേ ദിവസം കാത്തിരിക്കേണ്ടി വരുകയാണ് അല്ലെങ്കിൽ ദിവസവും പോകുന്നുണ്ട് പക്ഷേ അതൊരു ഫാഷൻ കിട്ടുന്ന രീതിയിൽ നമുക്ക് ക്ലിയർ ആയി പോകുന്നില്ല എന്ന് ഒരുപാട് സംശയങ്ങളും കംപ്ലൈന്റ്സ് നമ്മൾ സ്ഥിരമായിട്ട് കേൾക്കുന്നുണ്ട് രോഗികൾക്ക് വേണ്ടിയിട്ടുള്ള ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് നമുക്കറിയാം കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം അത് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാര്യമാണ് അത് നമുക്ക് പുറമെ നോക്കി കഴിഞ്ഞാൽ ഒരു രോഗിയിലും മനസ്സിലാകുകയില്ല .

   

പക്ഷേ കുറെ കാര്യങ്ങൾ ചോദിച്ചു കഴിഞ്ഞിട്ട് ആയിരിക്കും പറയുന്നുണ്ടാവുക ഡോക്ടർ ശോധന ക്ലിയർ അല്ല അത് ക്ലിയർ ആക്കാൻ എന്തെങ്കിലും ഒരു മരണം എന്ന് എഴുതിത്തരണം എന്ന് പറയാറുണ്ട് മരുന്ന് എഴുതി ശോചനം പോകുന്നതിനേക്കാൾ ഏറ്റവും നല്ലത് നമ്മൾ കൃത്യമായി ആയിട്ടുള്ള നമ്മുടെ ഭക്ഷണ രീതിയിലും നമ്മുടെ ജീവിതരീതിയിലും കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ശരിയായിട്ട് ശോചന കിട്ടുവാനും.

അത് ജീവിതകാലം മുഴുവൻ അതെ ഒരു നിലയിൽ കൊണ്ടുപോകുവാനും അത് സാധിക്കുന്നതാണ് നമ്മുടെ ശോധനയ്ക്കുള്ള ഗുളികകൾ ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഡോസ് കൂട്ടി കൂട്ടിക്കൊണ്ടുവരേണ്ട ഒരു സാഹചര്യമാണ് പൊതുവേ നമ്മുടെ രോഗികളിൽ കണ്ടുവരുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.