നിങ്ങളുടെ ശ്വാസകോശം ക്ലീൻ ചെയ്യണോ?? ഇത് കഴിച്ചാൽ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലായിപ്പോഴും ഈ പറയുന്ന പുകവലിയാണ് അസ്വാസ്തോശത്തിന്റെയും നാശത്തിന് കാരണമാകുന്നു എന്ന് നമുക്ക് പറയാൻ പറ്റില്ല ചില സമയത്ത് അത് മോൾഡ് ആയിരിക്കാം അല്ലെങ്കിൽ പൂപ്പൽ ആയിരിക്കാം ഒരു വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശങ്ങൾ എന്ന് പറയുന്നത് ലെൻസ് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ സ്വസ്ഥകോശത്തിന് ബാധിക്കുന്ന ഏതു രോഗവും.

നമ്മുടെ ശാരീരിക ക്ഷമതയെ ബാധിച്ചേക്കാം പ്രത്യേകിച്ച് മഴക്കാലത്ത് ജന്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മളെ ബാധിക്കുന്ന ഒരു അവയവം ശ്വാസകോശങ്ങൾ തന്നെയാണ് പലപ്പോഴും ചെറിയ രീതിയിൽ തുടങ്ങുന്ന ജലദോഷം ആയാലും കഫകെട്ട് ആയാലും ഒക്കെ പിന്നീട് അതിന്റെ മാക്സിമത്തിലേക്ക് പോകുമ്പോഴാണ് ശ്വാസകോശങ്ങളെ ബാധിക്കുന്ന പല രോഗങ്ങളായിട്ട് ബാധിക്കാറുള്ളതും അത് ഒരുപക്ഷേ മരണകാരണം ആയിക്കാവുന്നതുമാണ് ശ്വാസകോശത്തിന്റെ ആരോഗ്യം എങ്ങനെയാണ് .

   

നമുക്ക് കാത്തുസൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംരക്ഷിക്കുന്ന അല്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് നമുക്ക് നോക്കാം ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് നമ്മുടെ പൊലൂഷൻ അല്ലെങ്കിൽ ചുറ്റുപാടുമുള്ള മലിനീകരണം തന്നെയാണ് .

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമ്മുടെ തേക്ക് കയറുന്ന പൊടിപടലങ്ങളും അങ്ങനെയുള്ള പല ഘടകങ്ങളിലെയും രാസവസ്തുക്കൾ ഇതൊക്കെ നമ്മുടെ ആരോഗ്യത്തെ ബാധിക്കും അപ്പോൾ പൊലൂഷന്റെ ബലമായിട്ട് നമുക്കുണ്ടാകുന്ന സാഹസത്തിന് ബാധിക്കുന്ന രോഗങ്ങളെയും എങ്ങനെ മറികടക്കാം നമ്മൾ പലപ്പോഴും പറയും നമ്മൾ പോലുഷനിലേക്ക് പോകാതിരുന്നാൽ മതി എന്നൊക്കെ ഇതൊന്നും പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു കാര്യമല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.