പണം ഒരുപാട് ഉണ്ടാവാൻ നമ്മുടെ അരിപ്പാത്രത്തിൽ ചെയ്യേണ്ടത്

നമ്മുടെ വീട്ടിൽ ധന സമ്പത്ത് വർധിക്കാനും നമുക്ക് രാജയോഗം ഉള്ള ജീവിതം ഉണ്ടാകുന്നതിനും നമ്മൾ ചെയ്യുന്ന ചില പരിഹാരങ്ങളിലൂടെ തീർച്ചയായും നമ്മുടെ വീട്ടിൽ പണ വരവ് വർദ്ധിക്കാൻ ആരംഭിക്കുന്നതാണ് അതിലും പ്രധാനമായത് അടുക്കളയിൽ അരിപ്പാത്രത്തിൽ ഈ ഒരു വസ്തു മറച്ചു വെച്ചാൽ മാത്രം മതി. മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ് കൂടാതെ വീട്ടിൽ പണം വരാൻ തുടങ്ങുകയും ഏതെങ്കിലും രൂപത്തിൽ നിങ്ങൾക്ക് പണം വന്നുചേരും എന്നത് തീർച്ചയാണ് ഈ വഴിപാട് ചെയ്യേണ്ടത് .

നിങ്ങൾ അരി സൂക്ഷിക്കുന്ന പാത്രത്തിലാണ് അരി സൂക്ഷിക്കുന്ന ഏതു പാത്രത്തിലാണെങ്കിലും ഇനി പറയുന്ന വസ്തു അരിയിൽ മറച്ച് വയ്കേണ്ടതാണ്. ഈ വഴിപാടിന് വേണ്ടി ഏതെങ്കിലും ഒരു നോട്ട് ആണ് വേണ്ടത് 20 രൂപ ആണെങ്കിലും മതിയാകും നിത്യേന നമ്മുടെ വീട്ടിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന അരിപാത്രത്തിൽ വേണം ഈ ഒരു വഴിപാട് ചെയ്യുവാൻ.

   

പച്ചരിയിലോ ഇത് വയ്ക്കാവുന്നതാണ് നിങ്ങളുടെ കയ്യിൽ ഉള്ളത് പോലെ ഏതെങ്കിലും ഒരു തുക എടുക്കുക അതിനുശേഷം ഈ ഒരു വഴിപാടിന് അത്യാവശ്യമുള്ളത് ചുവന്ന കളറിലെ ഒരു കഷണം തുണിയാണ്.നിങ്ങളുടെ കയ്യിലുള്ള വശം പോലെ നിങ്ങൾക്ക് വയ്ക്കാവുന്നതാണ് പിന്നീട് ഈ തുണിയുടെ നാലു വശം മടക്കി എടുക്കുക അല്ലെങ്കിൽ ഒരു കീഴി പോലെ ഇത് കെട്ടുകയോ ചെയ്യാവുന്നതാണ്.

ഈ രീതിയിൽ മടക്കിയെടുത്ത തുണി അരി പാത്രത്തിലെ അരി മാറ്റിയതിന് ശേഷം അതിനുള്ളിൽ ഈ തുണി മറച്ചു വയ്ക്കാവുന്നതാണ്. പിന്നീട് കുറച്ച് അരി അതിനു മുകളിലിട്ട് ഈ തുണി കാണാത്ത രീതിയിൽ നന്നായിട്ട് മൂടിവയ്ക്കുക ഇങ്ങനെ വെച്ചതിനുശേഷം ഈ അരിപ്പാത്രത്തിൽ നിന്നും നിത്യേന അരി ഭക്ഷണം പാകം ചെയ്യാൻ എടുക്കേണ്ടതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.