മക്കളെ ഒരുപാട് സ്നേഹിച്ചിരുന്ന ആ ഉമ്മയ്ക്ക് സംഭവിച്ചത്

ഇന്നാണ് ആ കബറടക്കം പള്ളിപ്പറമ്പിലെ ആറടിമണ്ണിൽ ആ ഉമ്മയെയും കുടുംബത്തെയും അറിയാവുന്നവരുടെ മനസ്സിൽ ആ മകളെയും കബറടക്കിയ ദിവസമാണ് 2 മാസം മുമ്പ് ആണ് സബീറയുടെ കല്യാണം. ഒരു വയസ്സ് പോലും ഇല്ലാത്ത സമയത്ത് ആ മക്കളെയും തന്നെ ഇവിടെയാക്കി നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ വാപ്പ ഇല്ലാത്ത കുറവ് ഒരിക്കൽപോലും അറിയിക്കാതെയാണ് മക്കളെ വളർത്തി വലുതാക്കിയത് അറിയാവുന്നവരുടെയും വീടുകളിൽ പണിക്ക് പോയാണ് .

അവരെ നോക്കി ഇരുന്നത്. പണിക്കു പോകുന്ന വീടുകളിൽ നിന്ന് കിട്ടിയിരുന്ന ഭക്ഷണം കഴിച്ചായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത് ചില ദിവസങ്ങളിൽ കിട്ടിയിരുന്ന ഭക്ഷണം മക്കൾക്ക് കൊടുത്തു കഴിഞ്ഞാൽ ബാക്കി ഉണ്ടാകില്ല അങ്ങനെയുള്ള ദിവസങ്ങളിൽ പച്ചവെള്ളം കുടിച്ചാണ് അമ്മ ഉറങ്ങിയിരുന്നത് എങ്കിലും അതൊന്നും ആ ഉമ്മ മക്കളെ അറിയിച്ചിരുന്നില്ല .

   

നല്ല സമയം ആ മക്കൾക്ക് വേണ്ടി മെഴുകുതിരി പോലെ ഒരു നല്ല പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് നമ്മുടെ സമൂഹം കൊടുക്കുന്ന എല്ലാ അവഗണനകളും ഉപദ്രവങ്ങളും വീണുപോകാവുന്ന പ്രയോജനങ്ങൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും ചീത്ത പേരു കേൾപ്പിച്ചിട്ടില്ല. നാളെ തന്റെ വിധി ആ മക്കളിൽ ആർക്കുണ്ടായാലും തനിയെ ജീവിക്കാൻ തന്നെപ്പോലെ മറ്റുള്ളവരും .

എന്തെങ്കിലും ജോലി എടുക്കാനും അവർക്ക് കഴിയണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആ ഉമ്മ മക്കളെ പഠിപ്പിക്കാൻ വിട്ടിരുന്നത് പലപ്പോഴും മുടങ്ങിയിരുന്നെങ്കിൽ അവരുടെ വീട്ടിലെ അവസ്ഥ അറിയുന്ന ടീച്ചർമാർ ആ കുട്ടികളെ പുറത്താക്കിയിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.