തൃശ്ശൂർ പൂരത്തിന് കുറിച്ച് കൂടുതലായി അറിയാം

തൃശൂർ കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതി ക്ഷേത്രം ദേവതയായ ഭദ്രകാളിയും ശ്രീ മഹാദേവനും ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി അയ്യപ്പൻ ദുർഗ്ഗാദേവി അന്തിമഹാകാളൻ നാഗദൈവങ്ങൾ ബ്രഹ്മരക്ഷസ് എന്നിവർക്കും പ്രതിഷ്ഠകൾ ഉണ്ട്. .

ഇവിടെയുള്ള ഭഗവാൻ തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നറിയപ്പെട്ടു പോന്നിരുന്നു തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിന് വന്ന ഭക്തൻ ദർശനത്തെ മുൻപായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ തീരുമാനിച്ചു തന്റെ കയ്യിലുള്ള ഓലക്കുട കുളി കരയിൽ വച്ചശേഷം നമ്മുടെ കുളത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്തു എന്നാൽ കരയ്ക്ക് കയറി കൂടെ എടുക്കുവാൻ ശ്രമിക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി .

   

തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്നെ കൂടെ വന്നു എന്നും ശിവ ഭഗവാന്റെ കൂടെ കൊള്ളുവാൻ ആഗ്രഹിക്കുന്നു എന്നും മനസ്സിലാക്കിയാൽ നമ്മുടെ ഉടനെ അല്പം ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി.വിശേഷ ദിവസങ്ങൾ പൂരതല വടക്കുംനാഥന്റെ തെക്കേഗോപുരനട തുറക്കുവാനുള്ള അവകാശം ഭഗവതിക്കാണ് അന്നേദിവസം നാദസ്വരത്തോടെ ഒരു ആനപ്പുറത്ത് നടുവിനാൽ പരിസരത്ത് ദേവി എത്തുമ്പോൾ പാണ്ടിമേളം ആരംഭിക്കുന്നു.

കടക്കുന്നു തുറക്കുന്നതോടെ തൃശൂർ പൂരാവേശത്തിലേക്ക് നീങ്ങുന്നു ഒരു ദിവസം അവസാനം എത്തുന്ന ഘടക പൂരമാണ് ഭഗവതിയുടേത്? അന്ന് നടുവിനാൽ രാവിലെ പത്തരയോടെ നാദസ്വര അകമ്പടിയിൽ എത്തുന്ന ദേവിക്ക് ഒമ്പതാനയോടെ പാണ്ടിമേളം തുടർന്ന് വടക്കുംനാഥനെ വണങ്ങി ദേവി തിരിച്ചുപോകുന്നു രാത്രിയും ഇത് ആവർത്തിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.