റെയിൽവേ സ്റ്റേഷനിൽ ഞാൻ എത്തിയപ്പോൾ ഏകദേശം രാത്രി 10 മണി കഴിഞ്ഞിരുന്നു. അവസാന ഭൂമിയിൽ ആയതിനാൽ സ്റ്റേഷന്റെ മുൻ വാതിൽ കൂടി ഇറങ്ങാതെ പുറകോഴി നാഗപടം പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്താം കുറച്ച് ഇരുട്ട് മൂടിയ വഴിയാണ് എന്നാലും വേഗം വെളിയിൽ വരാം ഇരുട്ടുള്ള ഭാഗത്ത് വേശ്യങ്ങളും ട്രാൻസിലേറ്റർമാരും നാടോടികളും ഉണ്ടാവും.
ചിലർ ഇരുട്ടിൻറെ മറവിൽ എന്തെങ്കിലുമൊക്കെ മരത്തിന് ചുവട്ടിൽ നിന്ന് അപശബ്ദം കേൾപ്പിക്കും അല്ലെങ്കിൽ ചൂളം വിളിക്കും അങ്ങനെ തങ്ങളുടെ ഇരയാകർഷിക്കാൻ പല പരിപാടികളും കാണിക്കും അപരിചിതർ ആരെങ്കിലും അവരുടെ കയ്യിൽ പെട്ടുപോയാൽ പിറ്റേന്ന് വണ്ടി കാശ് പോലും ഇല്ലാതെ നാഗമ്പടം സ്റ്റാൻഡിൽ കൂടി തെണ്ടി നടക്കും.
ഞാൻ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ നടന്നിടത്തു അവിടെ കിടന്നുറങ്ങിയ ഒരു നാടോടി സ്ത്രീയെ ബലമായി രണ്ടു പുരുഷന്മാർ ചേർന്ന് വലിച്ചിഴക്കുന്ന കാഴ്ചയാണ് കാണുന്നത് ആ സ്ത്രീയുടെ മകനാണെന്ന് തോന്നുന്നു ഏകദേശം അഞ്ചോ ആറോ വയസ് ഉണ്ടാവും എങ്കിലും ഒരു കൈകൊണ്ട് തന്റെ അമ്മയെ പിടിച്ചോണ്ട് പോകുന്നവരെ എതിർക്കുന്നുമുണ്ട് നടന്നു പോകുന്നവരെ അവിടെ നിൽക്കുന്നവരോ ഇതൊക്കെ ഞങ്ങൾ എന്നും കാണുന്നതാണ് .
എന്ന ഭാവത്തിലാണ് നിൽക്കുന്നത് അവന്മാർ ആ സ്ത്രീയെ തൊട്ടടുത്ത ഇരുളിലേക്ക് മറഞ്ഞു. അപ്പോഴും അമ്മയെ വിടാൻ പറഞ്ഞു അവൻ ഉച്ചത്തിൽ അവരുടെ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ആ സംഭവത്തിനുശേഷം കുറെ നാളുകൾ എടുത്തു മനസ്സിൽ നിന്ന് അതൊന്നു മാഞ്ഞു പോകാൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.