തീർച്ചയായും ഈ ക്ഷേത്രത്തിൽ പോയി ഒന്നും പ്രാർത്ഥിക്കുക

കൊടുങ്ങല്ലൂർ അമ്മയുടെ ഭക്ത വാത്സല്യം നിറയുന്ന ഒരു കഥയാണ് പറയുന്നത് വളരെ വർഷങ്ങൾക്കു മുൻപ് വാഹന സൗകര്യം ഇല്ലാതിരുന്ന കാലം ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്നും ഒരുപാട് ഭക്തർ ഇവിടെ അമ്മയെ കാണാനായി വന്നിരുന്നു.അങ്ങനെ ഒരു ദിവസം ഒരു ഭക്തൻ രാത്രിയിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തി.

എത്തിയപ്പോൾ താമസിച്ചു പോയതാണ് പാവം എന്നാൽ അദ്ദേഹത്തിന് ഉറങ്ങുവാൻ പറ്റിയ സ്ഥലം അവിടെ കണ്ടുകിട്ടിയില്ല ചുറ്റുപാടുമുള്ള ഇലകളിൽ ഭക്ഷണത്തിനും അന്തിയുറങ്ങുവാനുമുള്ള സഹായം അഭ്യർത്ഥിച്ചു ചെന്നെങ്കിലും ആരും സഹായിച്ചില്ല.ഉറക്കമുണർന്ന അയാൾ നിറകണ്ണുകളോടെ അമ്മയെ ഭഗവതി എന്ന് വിളിച്ചു എന്തെന്നാൽ അയാൾ കിടന്നുറങ്ങിയത് അമ്മയുടെ തിരുനടയിലായിരുന്നു.

   

ലഭിക്കാവുന്നതിലും വച്ച് ഏറ്റവും വലിയ കടാക്ഷം നിറകണ്ണുകളോടെ കൈകൂപ്പി അയാൾ വീണ്ടും വിളിച്ചു അമ്മെ തൻ്റെ ഭക്തർക്ക് ആശ്രയം നൽകുന്ന അമ്മ തന്റെ ഭക്തരെ ആരെങ്കിലും വേദനിപ്പിച്ച അവർക്ക് ശക്തമായ മറുപടി നൽകുമെന്ന് അന്ന് രാത്രി മനസ്സിലാക്കി കൊടുത്തു സഹായം .

നിഷേധിച്ച ഏഴില്ലങ്ങളും ചുട്ടു എരിച്ച് കരുണാമയായ കൊടുങ്ങല്ലൂർ അമ്മേ ശ്രീകുരുമ്പേ. അങ്ങനെ തന്റെ ഭക്തരെ എപ്പോഴും സ്നേഹിക്കുകയും അവർക്ക് വേണ്ടത് നൽകുകയും ചെയ്യുന്ന ഒരു അമ്മ തന്നെയാണ് കൊടുങ്ങല്ലൂർ അമ്മ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.