ആ പെൺകുട്ടിയെ അമ്മയെ കൊന്നതിന്റെ കാരണം അറിഞ്ഞ് ഞെട്ടിപ്പോയി

ജയിലറുടെ കൂടെ കയറി വന്ന അവളുടെ നേരെ എല്ലാ തടവുകളിലൂടെയും കണ്ണുകൾ നീണ്ടു വെളുത്ത കുരുന്നനെ ഒരു പെണ്ണ് ഏറിപ്പോയാൽ 21 വയസ്സ് പ്രായം കാണും കണ്ണിൽ നിസംഗത എങ്ങോട്ടും നോക്കുന്നില്ല ആരെയും ശ്രദ്ധിക്കുന്നില്ല മറ്റേതോ ലോകത്ത് ഉള്ളതുപോലെ അവൾ അവരുടെ കൂടെ നടന്നു ഒരു ചെലുക്കുന്ന പാവ കണക്കെ ഓഫീസ് ഉള്ള ഫോർമാലിറ്റിക്ക് ശേഷം അവളെയും കൊണ്ട് അവളുടെ സെല്ലിലേക്ക് നടന്നു വനിതാ പോലീസുകാർ എന്താ കുറ്റം എന്ന് ആരൊക്കെയോ അവരുടെ ശബ്ദം താഴ്ത്തി ചോദിക്കുന്നുണ്ടായിരുന്നു .

കൊലപാതകം എന്ന് പോലീസുകാരിൽ ഒരാൾ അവരോട് ശബ്ദം താഴ്ത്തി പറഞ്ഞിരുന്നു അത് വിശ്വസിക്കാനാവാതെ പലതരത്തിലുള്ള കുശു കുശുപ്പ് അവിടെ നിറഞ്ഞുനിന്നു ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ മറ്റേതോ ലോകത്ത് എന്ന വിധം ആ പെണ്ണ് നടന്നു നീങ്ങി. കഠിന തടവുകാർക്ക് നൽകുന്ന സെല്ലിൽ അവളെക്കൊണ്ട് ചെന്ന് ഇരുത്തി പോലീസുകാരികൾ തിരികെ പോകുന്നു നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്നും.

   

കൊന്നത് സ്വന്തം അമ്മയെ തന്നെയാണ് എന്നാണ് അവിടെയുള്ള പോലീസുകാരിൽ നിന്ന് സഹതാപർ അറിഞ്ഞു അവർക്കെല്ലാം അത്ഭുതമായിരുന്നു. കാരണം ഇത്രയും പഠിക്കുന്ന ഒരാൾ അതും ഈ ചെറുപ്രായത്തിൽ സ്വന്തം അമ്മയെ നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാൽ ഇങ്ങനെയൊക്കെ അവർ ചെയ്തുകൂട്ടി എന്ന് ഒരാളും പറയില്ലായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://youtu.be/va2H7hWSVHs