ഭാമയുടെ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു എങ്ങോട്ട് പോയതായിരിക്കും പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണുപോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കൈക്കുമ്പിളിൽ എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ച് വളർത്തിക്കൊണ്ടുവന്നതാണ്. ഒരുപാട് മുതിർന്നിരിക്കുന്നു മനസ്സിലായത് പോലും അല്പം നേരം മുമ്പാണ് അമ്മയ്ക്കൊന്നും മക്കൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെയാണ്.
കുറച്ചുനാളുകളായി അച്ഛനും മകനും തമ്മിലുള്ള നിരന്തരമായ കലഹങ്ങളിൽ അവരുടെ മാതൃഹൃദയം കലങ്ങി പോയിരിക്കുന്നു അരുത് എന്നതും വിലക്കുകളിലും അധികാരങ്ങളിലും ചോദ്യംചെയ്യാനും എതിർത്തു നിൽക്കുവാനും ഇന്ന് അവൻ അച്ഛനോടൊപ്പം വളർന്നിരിക്കുന്നു. വൈകുന്നേരം തന്നോട് എതിർത്ത് സംസാരിക്കുന്നത് കേട്ടാണ് അങ്ങോട്ട് വന്നത്.
കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്ന നേരത്ത് നാലക്ഷരം പഠിച്ചു കൂടെ എന്ന് ചോദിച്ച അച്ഛനോട് അവൻ കയർത്തു സംസാരിക്കുന്നു. എല്ലാ മക്കളും അച്ഛന്മാരുടെ ചെലവിൽ തന്നെയാണ് കഴിയുന്നത് ഞാൻ എവിടെയെങ്കിലും പോയി ജീവിച്ചോളാം പൊന്നുമകൻ തന്നെയാണോ ഈ പറയുന്നത് .
എന്ന് അയാളും അവളും പരസ്പരം നോക്കി നിന്നു അങ്ങനെ എവിടെയെങ്കിലും പോയി ജീവിക്കാനാണ് ഇത്രയും കാലം ഞങ്ങൾ കണ്ണിൽ എണ്ണ ഒഴിച്ച് നിന്നെ വളർത്തിയത് അച്ഛനോട് നീ മാപ്പ് പറയണം എനിക്ക് ആവശ്യമുള്ളത് എന്തെങ്കിലും വാങ്ങി തന്നിട്ടുണ്ടോ? ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കയറിയ.