ഉച്ചയ്ക്ക് അവർ ഉണ്ടാകുമെന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു അവരും കൂടി വന്നിട്ട് ഒന്നിച്ചു കഴിക്കാം എന്ന് വച്ചാ ഇത്ര നേരമായിട്ടും ഭക്ഷണം കഴിക്കാതിരുന്നത് പ്രകാശം തീരെ ഇഷ്ടമുണ്ടായിരുന്നില്ല പോകാൻ ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ പോയത് തന്നെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നാഴ്ച ആവാറായി .
ഒരു ദിവസം അവിടെ താമസിക്കാൻ പോകാൻ തോന്നിയത് രാഗിയുടെ വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാണ് രണ്ടുതവണ അവരുടെ വീട്ടിൽ പോയിരുന്നു ഒരു പ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നൊരിക്കൽ അവളുടെ സർട്ടിഫിക്കറ്റുകൾ ഒക്കെ എടുക്കാനും. പക്ഷേ അന്ന് അവിടെ താമസിച്ചില്ല ഓർമ്മവച്ച കാലം തൊട്ട് ഒരു ദിവസം പോലും അവൻ എന്നെ പിരിഞ്ഞു നിന്നിട്ടില്ല കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ രാഖി പറയുന്നുണ്ട് എവിടെയെങ്കിലും യാത്ര പോകാമെന്ന്.
പക്ഷേ ഞാൻ അവിടെ മൂന്നാല് ദിവസം ഒറ്റക്കാവുമല്ലോ എന്ന് കരുതിയ അവൻ പോകാതിരുന്നത് അടുത്ത വീട്ടിലെ നാണിയമ്മയോട് രാത്രി ഇവിടെ വന്ന് കിടക്കാൻ പറയാം നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി വന്നോളൂ എന്ന് ഞാൻ പലവട്ടം പറഞ്ഞത് പക്ഷേ അവൻ കേട്ടില്ല അവനും രാഖി ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് ടെൻഷനായിരുന്നു രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തിക സ്ഥിതി ഉള്ളവരാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/oxtL1nMV5oc