ക്ലാസിലെ കുട്ടിക്ക് സംഭവിച്ച കാര്യം അറിയണോ

എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്ന കൂടെയുള്ള കുട്ടികളുടെ എടാ കാക്ക കറുമ്പാ എന്നുള്ളതാണ് തേച്ചാലും മാറാത്ത എണ്ണ ക്കറുപ്പിനോട് എണ്ണിയാൽ ഒടുങ്ങാത്ത ദേഷ്യവും ആയിരുന്നു. നല്ല നിറമുള്ള കുട്ടികൾക്ക് ഗർഭാവസ്ഥയിൽ കുങ്കുമപ്പൂവും ജനിക്കുമ്പോൾ സ്വർണവും ഒക്കെ അരച്ചുകൾക്ക് കൊടുത്ത കഥയൊക്കെ കേൾക്കുമ്പോൾ ഏഴു മാസത്തിനുശേഷം അമ്മ പാടത്ത് പണിക്ക് പോയതാണ് .

എനിക്ക് പറയാൻ ഉണ്ടായിരുന്നത് സ്കൂളിൽ പഠിക്കുന്ന കാലത്ത് എൻറെ സങ്കടം കണ്ട് കൂട്ടുകാരുടെ ഉപദേശപ്രകാരം വെളുക്കാൻ മഞ്ഞള്‍ തേക്കാൻ പറഞ്ഞ് എൻ്റെ കഷ്ടകാലത്തിന് ഒരു ഏട്ടൻ അത് കണ്ടുപിടിച്ചു എന്തിനാടാ വെറുതെ ആ മഞ്ഞളും കൂടി കറുപ്പിച്ചു കളയുന്ന ചോദ്യവും പാസാക്കി പിന്നെ അങ്ങാടിയിൽ ചെന്ന് പരസ്യമാക്കിയപ്പോൾ നാണക്കേട് മൂലം ഒരാഴ്ചയാണ് അതിൻറെ പേരിൽ ഞാൻ വീടിനു വെളിയിൽ ഇറങ്ങാതിരുന്നത്.

   

നാട്ടുകാരും കൂട്ടുകാരും കുറെ നാളേക്ക് മഞ്ഞൾ കറുമ്പാ വിളി തുടങ്ങിയപ്പോൾ പലപ്പോഴും ഒപ്പിടാൻ നേരം മാത്രമാണ് ഞാൻ എന്റെ യഥാർത്ഥ പേര് പോലും ഓർത്തെടുത്തിരുന്നത് ഞാനും കൊതിക്കും ആയിരുന്നു സ്നേഹിക്കാനും ഒരു പെണ്ണുണ്ടായിരുന്നെങ്കിൽ എന്ന് സഹപാഠിയുടെ കറുമ്പ എന്നുള്ള വിളിയും.

ദേഹത്തെ തോടലും അസഹനീയമായപ്പോൾ പഠിക്കാൻ പോണില്ലെന്ന് പറഞ്ഞു ഞാൻ എൻറെ അമ്മയുടെ മടിത്തട്ടിൽ കിടന്ന് കരഞ്ഞപ്പോൾ ഉണ്ടായിരുന്നു അടിക്കുന്ന സൂര്യനെ നോക്കി ഞാൻ അപ്പോഴും പറയുന്നുണ്ടായിരുന്നു ഇത് ഗ്യാരണ്ടി കളറാണെന്ന് മാറൂല എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.