ഈയൊരു പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

ഗ്രാമത്തിൽ ഒരു 19 വയസ്സായ പൂനം എന്ന പേരുള്ള ആ പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ദുരന്തങ്ങളാണ് പറയുന്നത്. പറഞ്ഞാൽ പോരാ ആ പെൺകുട്ടിക്ക് തന്നെ ജീവൻ തന്നെ നഷ്ടമായി 19 പെൺകുട്ടി കോളേജിൽ പഠിക്കുകയാണ് അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് തന്നെയാണ് എന്നും കോളേജിലേക്ക് പോയി വന്നിരുന്നത് അങ്ങനെയാണ് 2020 ഡിസംബർ 19 ഏകദേശം പുലർച്ചെ നാലു മണി ആയിട്ടുണ്ട് പുറത്തേക്ക് പോവുകയാണ് കാരണം.

വളരെ പാവപ്പെട്ട ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു പൂനം അതുകൊണ്ട് തന്നെ അവരുടെ വീട്ടിൽ ബാത്റൂം ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവർ ഇത്തരം കാര്യങ്ങളെല്ലാം സാധിച്ചിരുന്നത് പുറത്ത് ആയിരുന്നു. അങ്ങനെ പുലർച്ചെ നാലുമണിക്ക് അവർ മൂത്രമൊഴിക്കാനായി വീട്ടിൽനിന്നും പുറത്തേക്ക് പോവുകയാണ് അങ്ങനെ അമ്മ വീണ്ടും കിടന്നുറങ്ങി അമ്മയെ വിളിച്ച് ഉണർത്തിയത് അവൾ പോയത് എന്നാൽ അമ്മ ഉറങ്ങിപ്പോയി അങ്ങനെ അമ്മ അഞ്ചരക്ക് എഴുന്നേറ്റപ്പോഴും മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയ മകൾ തിരിച്ചു വന്നിട്ടില്ല. അച്ഛനും അമ്മയും മകനെ തിരഞ്ഞു നടക്കുകയാണ്.

   

ഇതറിഞ്ഞ നാട്ടുകാരും ഒരുപോലെ ഈ പെൺകുട്ടി തിരയാനായി ഇറങ്ങി ആർക്കും കണ്ടെത്താൻ സാധിച്ചില്ല എല്ലാവരുടെയും മനസ്സിൽ പലപല ചിന്തകൾ ആയിരുന്നു കാരണം ബോധം പോയി കിടക്കുന്നുണ്ടാകുമോ അല്ലെങ്കിൽ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമോ അങ്ങനെ പല സംശയങ്ങൾ ആ പെൺകുട്ടി എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും.

പോലീസ് സ്റ്റേഷനിൽ ഒരു കമ്പ്ലൈന്റ് കൊടുത്തു പോലീസും അന്വേഷണം നടത്തുകയാണ് ഈ പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നു ഇനി ആരെങ്കിലുമായി ഒളിച്ചോടി പോയതായിരിക്കും ഈ പെൺകുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് അന്വേഷിക്കുന്നുണ്ട് അതിനിടെയാണ് പോലീസിന് ഒരു ഇൻഫർമേഷൻ ലഭിക്കുന്നത് ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിൽ ഒരു പെൺകുട്ടിയുടെ ബോഡി ഉണ്ട് എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/gyfCmjvUAFk