ഈ ഒരു വഴിപാട് എന്തായാലും ചെയ്തു നോക്കുക

സാക്ഷാൽ പരമശിവൻ തന്നെയാണ് ഹനുമാൻ സ്വാമിയായി അവതരിച്ചത് എന്നാണ് ശിവപുരാണവും ദേവി ഭാഗവതവും പറയുന്നത് ജീവിതത്തിൽ ഏതു പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് വിളിച്ചാലും ആത്മാർത്ഥമായിട്ട് പ്രാർത്ഥിച്ചാലും നമ്മളെ രക്ഷിക്കുന്ന ആ ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്. എത്ര വലിയ പ്രതിസന്ധി ആയാലും തൊഴിലിൽ നേരിടുന്ന പ്രശ്നങ്ങൾ ആയാലും ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആയാലും ഒക്കെ എല്ലാ തടസ്സങ്ങളെയും തട്ടി നീക്കി നമ്മളെ വാനോളം എടുത്ത് ഉയർത്തുന്ന വായുവേഗത്തിൽ ഫലം തരുന്ന അതിശക്തനായ ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്.

ആ വഴിപാട് ഏതാണ് ക്ഷേത്രത്തിൽ പോയി ചെയ്യാൻ പറ്റാത്തവർക്ക് വീട്ടിൽ തന്നെ ഹനുമാൻ സ്വാമി ആരാധിക്കാൻ പറ്റുന്ന ആ വഴിപാട് ഏതാണ് ഹനുമാൻ സ്വാമിയുടെ ഏതൊക്കെ നാമങ്ങളാണ് പറയേണ്ടത്.നിങ്ങൾ വിചാരിച്ച കാര്യം എന്തുതന്നെയായാലും അതിന് എത്ര കഠിനമാണ് എന്ന് പറഞ്ഞാലും ഈ ലോകം മുഴുവൻ നിങ്ങൾക്ക് തടസ്സമായിട്ട് നിന്നു എന്ന് പറഞ്ഞാലും ഹനുമാൻ സ്വാമിയെ നിങ്ങൾ പ്രാർത്ഥിക്കുന്ന വ്യക്തിയാണെങ്കിൽ ലോകം മുഴുവൻ വഴിമാറും നിങ്ങൾ ആകാശത്തോളം വാനോളം ഉയർന്ന തടസ്സങ്ങളെ ഒക്കെ മാറ്റി നിങ്ങൾ മുന്നോട്ടു പോകും എന്നുള്ളതാണ്.

   

നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഒരു ആഗ്രഹമുണ്ട് നടന്നു കിട്ടണം ഒരു കാര്യസാധ്യം ഉണ്ടാകണം എല്ലാവർക്കും ഉണ്ടാകും നമ്മളെല്ലാവരും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുറത്ത് കെട്ടിപ്പടുത്ത ജീവിതങ്ങളാണ്.ഇത്രമാത്രമാണ് ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വെറ്റില മാല എന്ന് പറയുന്നത് നിങ്ങൾ ചെയ്യേണ്ടത് മൂന്ന് ശനിയാഴ്ച ദിവസം അതല്ലെങ്കിൽ മൂന്ന് ചൊവ്വാഴ്ച ദിവസം വെറ്റില മാല എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട കാര്യം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=JqAb8EFpzyE