മകളെ കാണാതെ അന്വേഷിച്ചു പോയ അച്ഛൻ കണ്ട കാഴ്ച അറിയണോ

നല്ലൊരു സർജനാണ് നല്ല ഡോക്ടർ ആണ് അതുകൊണ്ടുതന്നെ ഒരുപാട് രോഗികളും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു ഒരുപാട് പണവും അദ്ദേഹം സമ്പാദിച്ചിരുന്നു ഒരു ദിവസം ഒരു സുന്ദരിയായ ഒരു പെൺകുട്ടി ഹോസ്പിറ്റലിലേക്ക് വരികയാണ് അവരുടെ പേര് രാജേശ്വരി വയസ്സ് 21 രാജേശ്വരിയുടെ അച്ഛന് സുഖമില്ലാതെയാണ് അവൾ ഹോസ്പിറ്റലിലേക്ക് വരുന്നത്. അങ്ങനെ അച്ഛനെ അവിടെ അഡ്മിറ്റ് ആക്കി അങ്ങനെ ഈ രാജേഷിനെ കണ്ടപ്പോൾ ഈ ഡോക്ടർക്ക് അവളോട് ഒരു ആഗ്രഹം ഒരു പ്രണയം.

അങ്ങനെ അവളുടെ കൂടുതൽ അടുക്കാനായി ശ്രമിച്ചു അയാൾക്ക് വേണ്ടത് അവളുടെ ശരീരമായിരുന്നു അവളുമായി ബന്ധപ്പെടണമെന്ന് അതിയായ ആഗ്രഹം അങ്ങനെ അവളോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി ഒരു ദിവസം അവനെ തന്റെ റൂമിലേക്ക് വിളിച്ചു അയാൾ പറഞ്ഞു അച്ഛനിപ്പോൾ കുഴപ്പമൊന്നുമില്ല ഒരു ചെറിയ ഓപ്പറേഷൻ ആവശ്യമുള്ളൂ അത് കഴിഞ്ഞാൽ പോകാം എന്ന്. അങ്ങനെ അത് കഴിഞ്ഞാൽ വീണ്ടും വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടിക്ക് മനസ്സിലായി ഡോക്ടർക്ക് തന്നോട് എന്തോ ഒരു ഇഷ്ടമുണ്ടെന്ന് ഡോക്ടർ സുന്ദരനാണ്.

   

മാത്രമല്ല നല്ല പണവും ഉണ്ട് എന്നാൽ അവളെക്കാളും ഒരുപാട് പ്രായം ഉണ്ടായിരുന്നു ഡോക്ടർക്ക് എന്നാലും കാര്യമാക്കിയില്ല അങ്ങനെ അവർ പരസ്പരം ഫോൺ നമ്പർ എല്ലാം കൈമാറി ബന്ധങ്ങൾ ആരംഭിച്ചു.എന്ന ഫോൺവിളികളായി അങ്ങനെ വെറും മൂന്നു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ട അച്ഛനെ 10 ദിവസങ്ങൾക്ക് ശേഷമാണ് അയാൾ ഡിസ്ചാർജ് ചെയ്തത് അതുവരെ അവളുമായി അടുക്കാനുള്ള സമയങ്ങൾ ഈ ഡോക്ടർ കണ്ടെത്തിക്കൊണ്ടേയിരുന്നു അങ്ങനെ ഒരു ദിവസം ഡോക്ടർ രാത്രി ഭക്ഷണം കഴിക്കാൻ പോകാൻ ക്ഷണിക്കുകയാണ് അതിന് അവളത് സമ്മതിച്ചു അങ്ങനെ അവരുടെ റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=8nYdZ_1VSzA