നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചുകുട്ടികളുടെയും തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണുവാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെയും ഇഷ്ടപ്പെടുന്നവർക്കുള്ള വീഡിയോ ആണ് ഇദ്ദേഹം ക്ലാസിൽ പഠിക്കുന്ന ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ്.
അല്ലേ പാട്ടുപാടുന്നത് നല്ല ശബ്ദം നല്ല ഈണം ഇതേപോലെ സമൂഹത്തിൽ അറിയപ്പെടാതെ പോയ കലാകാരന്മാരും കരകാരികളും ഉണ്ട് അവരെയെല്ലാം നമ്മൾ സപ്പോർട്ട് ചെയ്ത് സമൂഹത്തിലേക്ക് കൊണ്ടുവരണം ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.