സ്വന്തം മുറപ്പെണ്ണ് പോലും ആട്ടി ഇറക്കിയ വിഷമത്തിൽ നിൽക്കുന്ന യുവാവ് ചെയ്തത് കൊണ്ടോ!

എന്നും ഈ സന്നിധിയിൽ നിന്നും പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്തേ എന്നെ കാണുന്നില്ല ഒരിക്കലും നീ അന്നത്തെ അന്നം നീയും മുടക്കിയിട്ടില്ല വലിയ പണ കാരണം എന്ന് ആഗ്രഹിച്ചിട്ടില്ല എന്നാലും വയ്യ എന്നാണ് എനിക്ക് ഒരു മേൽ ഉണ്ടാകുക മുന്നിൽ നിന്ന് രൂപത്തിലേക്ക് നോക്കി നിൽക്കുമ്പോഴും മനസ്സിനെ തീപ്പെട്ടിരുന്നില്ല അപമാനിക്കപ്പെട്ടിരിക്കുന്നു അതും എന്നും നല്ല ബാധിയായി എന്റെ ഒപ്പം നിൽക്കുമെന്നും വിചാരിച്ചായിരുന്ന നാളിൽ നിന്ന് തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛൻ മരിക്കുമ്പോൾ വയസ്സ് പത്താണ് എനിക്ക് അമ്മ എന്തൊക്കെയോ പണികൾ.

ചെയ്ത് പത്താംതരം വരെ പഠിപ്പിച്ചു പഠിക്കുവാൻ മുന്നിലായിരുന്നു എന്നിട്ടും പഠനം പാടിവഴിയിൽ നിർത്തേണ്ടി വന്നു അന്നേ വണ്ടിയോടിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു അങ്ങനെയാണ് ആ വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിനെ തിരഞ്ഞെടുത്തത് അമ്മയെ അധികം കഷ്ടപ്പെടുത്തരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ പതിനെട്ടാം വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി അന്നത്തേക്കുള്ള വക കിട്ടുമായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും അത് തന്നെ ധാരാളം ആയിരുന്നു .

   

വലിയ സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടെ ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു അവിടെനിന്ന് എന്റെ മുറപ്പെണ്ണ് ഉണ്ടായിരുന്നു മാസത്തിൽ ഒരിക്കലെങ്കിലും അവിടെ പോയി എലീനയെ കാണും അവൾ ഇപ്പോൾ ബിരുദത്തിനെ പഠിക്കുന്നു കൊച്ചിയിലെ അവൾ എപ്പോഴൊക്കെയോ എനിക്കുള്ളതാണ് എന്ന് അമ്മ പറയുമായിരുന്നു അവരും അത്ര കഴിവുള്ളവർ ആയിരുന്നില്ല അവൾക്ക് വേണ്ട ചുരിദാർ പൊട്ട് ചെരിപ്പും എല്ലാം വാങ്ങി കൊടുത്തിരുന്നത് ഞാൻ തന്നെയായിരുന്നു .

പിന്നെ കുറച്ചു പണം ഇത്രയും മതി എപ്പോഴും അവളെ കാണുവാൻ പോകുമ്പോൾ അമ്മായമ്മയെ ഏൽപ്പിക്കും ആയിരുന്നു അവളെങ്കിലും പഠിച്ചയും നല്ലൊരു ജോലി വാങ്ങണമെന്ന് ആശിച്ചും ഒരിക്കലും അവളുടെ പഠനത്തിനും ഒരു കുറവും വരുത്തിയിട്ടില്ല എന്നെ കണ്ടതും അമ്മായി ചായ കൊണ്ട് തന്നു ലീന കോളേജിൽ പോയിരിക്കുകയായിരുന്നു അവൾ വന്നതും എന്നെ ശ്രദ്ധിക്കാതെ പെട്ടെന്ന് അകത്തേക്ക് പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/gZ-wHMGJqwU