നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ അടുക്കളയിലെയും ഉപയോഗിക്കുന്ന പല രീതിയിലുള്ള കാര്യങ്ങളുടെ പാത്രങ്ങൾ ആയിട്ട് ഉണ്ട് സാമ്പാർ പൊടികളും അതായത് മസാലപ്പൊടികളും അതേപോലെ എണ്ണകളും പയർ പരിപ്പ് വർഗ്ഗങ്ങളും പച്ചക്കറികളും അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളുണ്ട് കാരണം അടുക്കളയെ കറക്റ്റ് ആയിട്ട് നമ്മൾ ഏത് രീതിയിൽ മാനേജ് ചെയ്യുന്നു.
എന്ന് അറിയുകയാണ് എന്നുണ്ടെങ്കിൽ പിന്നെ അവർക്ക് രോഗങ്ങളെ പേടിക്കേണ്ട ആവശ്യം വരത്തില്ല അല്ലാ എന്നുണ്ടെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്ക് ആശുപത്രിയിൽ പോകേണ്ട ആവശ്യം വരത്തില്ല പക്ഷേ ഭൂരിഭാഗം ആളുകൾക്കും ബേസിക് ആയിട്ടുള്ള ഈ അടുക്കള കൾച്ചറിനെ കുറിച്ച് അറിയാത്തതുകൊണ്ട് സംഭവിക്കുന്ന കുറച്ച് മിസ്റ്റേക്ക് ഉണ്ട് അതിൽ പല വീഡിയോകളിലും ഞാൻ പറഞ്ഞിട്ടുണ്ട് അത് എന്തായാലും ഞാൻ ഒരുമിച്ച് ആക്കിയിട്ടും അടുക്കളയിലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് എന്ന് ഉദ്ദേശിക്കുന്നത് അതായത് നമ്മൾ ബേസിക് കയറ്റടുത്തു നോക്കിയാൽ പാത്രങ്ങൾ പാത്രങ്ങളെ നമുക്ക് അലുമിനിയം ഉപയോഗിക്കാറുണ്ട്.
മിക്സിയിൽ ഉപയോഗിക്കാറുണ്ട് അതേപോലെതന്നെ ടഫ്‌ളോൺ റിലേറ്റഡ് ആയിട്ടുള്ള നമ്മുടെ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് സാറാമിക്ക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് ഗ്ലാസ് പാത്രങ്ങളുണ്ട് പ്ലാസ്റ്റിക് പാത്രങ്ങളുണ്ട് അങ്ങനെ പല രീതിയിലുള്ള പാത്രങ്ങളുണ്ട് .
അപ്പോൾ ഈ പാത്രങ്ങളിലെയും ഏത് പാത്രം എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഐഡിയ കൂടി ആവശ്യമാണ് നമ്മൾ ചെയ്യുന്ന കോമഡി ചെയ്യുന്ന മിസ്റ്റേക്ക് എന്താണെന്ന് വച്ചുകഴിഞ്ഞ് കഴിഞ്ഞാൽ ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രമായി കോട്ടയം അല്ലാന്നുണ്ടെങ്കിൽ അലുമിനിയോ സ്റ്റീൽ ആയിക്കോട്ടെ ഇതിനകത്ത് ഒന്നും നമ്മൾ ഇട്ടുവയ്ക്കാൻ പാടില്ല കാരണം ഈ ഉപ്പ് എന്ന് പറയുന്നത് വളരെ വളരെ ഹൈലി കെമിക്കൽ സ്ഥാനമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.