രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാക്കിയോ ചെയ്യുന്നതുകൊണ്ടാണ് സ്ട്രോക്ക് അഥവാ മസ്തിക്കാഘാതം സംഭവിക്കുന്നത്. നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴകളിൽ രക്തം കട്ടപിടിക്കുകയും തന്മൂലം അതിലൂടെയുള്ള രക്തപ്രവാഹം കുറയുകയും തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്യുന്നതുകൊണ്ട് ഉണ്ടാവുന്ന സ്റ്റോക്കിനെ ആണ് നമ്മൾ സ്ട്രോക്ക് എന്ന് വിളിക്കുന്നത്..
ഇതാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന തരത്തിലുള്ള സ്ട്രോക്ക് രണ്ടാമത്തെത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി അതിൽ നിന്നും രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്കിനെ നമ്മൾ ഹേമറോയ്ഡ് സ്ട്രോക്ക് എന്ന് വിളിക്കുന്നു ക്ഷതം സംഭവിച്ച തലച്ചോറിലെ കോശങ്ങൾ നിയന്ത്രിക്കുന്ന ശരീര ഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നതുകൊണ്ടാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. .
ചികിത്സയുടെ കാതലായ ഭാഗം ഈ അടവ് സമയോചിതമായ നീക്കം ചെയ്ത് രക്തപ്രവാഹം പുനസ്ഥാപിക്കുന്നത് ആദ്യത്തെ മൂന്ന് തൊട്ട് നാലരമണിക്കൂറിൽ എത്തുന്ന രോഗികൾക്ക് രക്തപുനസ്ഥാപിക്കാനുള്ള ചികിത്സ ലഭ്യമാണ് രോഗനിർണയം നടത്തി അല്ലെങ്കിൽ സിപി സ്കാനിന്റെ സഹായത്തോടുകൂടി രോഗനിർണയം സ്ഥിരീകരിച്ച് എത്രയും പെട്ടെന്ന് കടക്കുകയാണ് കാതലായ ഭാഗം രണ്ടു തരത്തിലുള്ള ചികിത്സ സംവിധാനങ്ങളാണ് ഇന്ന് നമുക്ക് അവൈലബിൾ ആയിട്ടുള്ളത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക..