സ്കൂൾ അസംബ്ലിക്ക് ഒരു പാട്ടുപാടാൻ പ്രിൻസ് ടീച്ചർമാരും പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

അതിമനോഹരമായ ഒരു വീഡിയോ ആണ് ഇത് നാം ഇപ്പോൾ കാണാൻ പോകുന്നത് ഈ കൊച്ചു പെൺകുട്ടി സ്കൂളിലെ അസംബ്ലിക്കിടയിൽ മൈക്ക് കൊടുത്തപ്പോൾ ഈ കുട്ടി ചെയ്തത് കണ്ടോ എത്ര മനോഹരമായിട്ടാണ് ഗാനങ്ങൾ ആലപിക്കുന്നത് ആ കുട്ടിയുടെ ടീച്ചർമാരും പ്രിൻസിപ്പാളും ഓരോ ഗാനം ആലപിക്കാൻ പറഞ്ഞപ്പോൾ ടീച്ചർമാർ പോലും കരുതി കാണില്ല.

എത്ര മനോഹരമായി പാടുമെന്ന് ഈ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയം വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇതോടെ ആ കുട്ടിയുടെ ഭാവി തന്നെ മാറുമെന്ന് വളരെ തീർച്ചയാണ് ഇത്തരത്തിൽ സമൂഹത്തിൽ അറിയപ്പെടാതെ പോകുന്നവർക്ക് സോഷ്യൽ മീഡിയം ഇത് വളരെയധികം ഉപകാരപ്രദമാണ്.

   

ഈ കുട്ടിയുടെ വീഡിയോ സ്കൂളിലുള്ള ആരോ എടുത്തു സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്യുകയായിരുന്നു ഉടനെതന്നെ സമൂഹമാധ്യമങ്ങൾ എല്ലാം ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇതേപോലെയുള്ള വീഡിയോകൾക്കായി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് തൊട്ടടുത്തുള്ള ലൈക്കും ഷെയറും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.