നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ ആർഭാടത്തോടുകൂടിയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞദിവസം കഴിഞ്ഞത് പ്രധാനമന്ത്രി മുതല് സൂപ്പർ താരങ്ങൾ വരെ എത്തിയ വിവാഹത്തിൽ മഞ്ജുവാര്യർ എന്തുകൊണ്ട് എത്തിയില്ല എന്നും മഞ്ജുവിനെ സുരേഷ് ഗോപി വിളിച്ചില്ല എന്നൊക്കെയുള്ള പാപ്രാസികൾ തട്ടി വിട്ടിരുന്നു കാവ്യ മാധവനും മീനാക്ഷിയും ഉള്ളതുകൊണ്ടാണ് എന്നും ഇവരെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാ .
വാർത്തകൾ വന്നപ്പോൾ കഴിഞ്ഞ ദിവസം നടന്ന റിസപ്ഷനിൽ മഞ്ജുവാര്യർ എത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത് ആരാധകരും ഏറ്റെടുത്തത് മഞ്ജു തന്റെ കാറിൽ വരുന്നതും നടൻ സിദ്ദിഖ് സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും എല്ലാം വീഡിയോ ആയി വന്നത് എങ്കിലും മഞ്ജു വന്ന ഫോട്ടോസ് ഒന്നും തന്നെ ഓഫീസിലായി പുറത്തുവന്നിട്ടില്ല എന്നാൽ മന്ദവും ഒരു സിനിമയുടെ ഷൂട്ടിംഗ് ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല എന്നും അത് സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു .
എന്നും അടുത്ത് തന്നെ പയ്യനെയും പെണ്ണിനെയും കാണുവാനായി താരം പോകും എന്നും അല്ലാതെ ഇത് യാതൊരുവിധ പിണക്കങ്ങളും ഒന്നും ഇല്ലെന്നും അതെല്ലാം മീഡിയ ചുമ്മാ തട്ടി വിടുന്നത് ആണ് എന്നുമാണ് മഞ്ജൂസ് ഫാൻസ് ഗ്രൂപ്പ് വരുന്ന വാർത്തകൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് തരുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/J5rwgfm__SM